MORE FAMILIES

Tuesday, September 26, 2023

Vallomkunnel Shaji & Family

LA FAMILIA

    36 വർഷങ്ങൾക്കു മുമ്പ് കോഴിക്കോട് ജില്ലയിലെ മരംചാടിയിൽ നിന്ന് കോട്ടപ്പടി ഉപ്പുകണ്ടത്ത് താമസമാക്കിയതാണ് വള്ളോംകുന്നേൽ ഷാജിയുടെ കുടുംബം. 2006ൽ ഷാജിയുടെ പിതാവ് കുര്യാക്കോസ്   മരണപ്പെട്ടു. മാതാവ്  മറിയക്കുട്ടി ഷാജിയോടൊപ്പം താമസിക്കുന്നു . മൂന്നുവർഷം പള്ളിയുടെ കൈക്കാരനായി കുര്യാക്കോസ് സേവനം ചെയ്തിട്ടുണ്ട്.

   ഷാജിയുടെ ഭാര്യ ഷേർലി  പൈങ്ങോട്ടൂർ    കണിയാപറമ്പിൽ ഉലഹന്നാൻ അന്നമ്മ ദമ്പതികളുടെ മകളാണ്.


  കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഷാജിക്കും ഷേർലിക്കും മൂന്നു മക്കൾ. അഞ്ജന, അഞ്ചു, ആൽഫി. അഞ്ചനയെ പെരുമ്പല്ലൂർ കാഞ്ഞാം പുറത്ത് അബി വിവാഹം ചെയ്തു. എം ബി എ ബിരുദധാരിയായ അഞ്ചു  UK യിൽ വർക്ക് ചെയ്യുന്നു. ആൽഫി ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്

      ഷേർലി  മൂന്നു വർഷക്കാലമായി പാരീഷ് കൗൺസിൽ അംഗമായി സേവനം ചെയ്യുന്നു. മാതൃവേദിയുടെ സജീവ പ്രവർത്തകകൂടിയാണ്  ഷേർലി.

വീട്ടുപേര് - വള്ളോംകുന്നേൽ

കുടുംബനാഥൻ്റെ പേര് - ഷാജി

കുടുംബാംഗങ്ങളുടെ എണ്ണം - 5

കുടുംബ യൂണിറ്റ് -St .Xaviers

വീട്ടിലെ അംഗങ്ങൾ- 

ഷാജി,

ഷേർലി,

മറിയക്കുട്ടി ,

അഞ്ചു, 

ആൽഫി.

Contact No. :- 9562111259

No comments:

Post a Comment