LA FAMILIA
പള്ളം കണ്ടത്തിൽ മാത്യു ജോസഫിൻ്റെയും മേരി മാത്യുവിൻ്റെയും മൂത്ത മകനാണ് ഷിബു. എട്ടു വർഷങ്ങൾക്കു മുമ്പ് വേട്ടാംപാറയിൽ നിന്നും കോട്ടപ്പടിയിലേക്ക് കൂടിയേറിയതാണ് പള്ളം കണ്ടത്തിൽ കുടുംബം. ജോസഫ്- മേരി ദമ്പതികൾക്ക് അഞ്ച് മക്കളാണ്. മൂത്ത മകൾ സോളി മാത്യു ഹൈദരാബാദ് ആസ്ഥാനമായ സെന്റ് ആൻസ് കോൺവെന്റിൽ ചേർന്ന് സേവനമനുഷ്ഠിച്ചു വരുന്നു. നിലവിൽ Sr.സോളി മാത്യു സെന്റ് ആൻസ് കോൺവെന്റ് കണ്ണനല്ലൂര് കൊല്ലം മദർ സുപ്പീരിയർ ആയി സേവനമനുഷ്ഠിക്കുന്നു. മൂത്ത മകനായ ഷിബു മാത്യു ആരോഗ്യവകുപ്പിൽ സീനിയർ ക്ലർക്കായി ജോലി ചെയ്തു വരുന്നു. 2007 ൽ പാലാ കടപ്ലാമറ്റം അബ്രഹാം കൊച്ചുത്രേസ്യ ദമ്പതികളുടെ മകൾ സുമിയെ ഷിബു വിവാഹം ചെയ്തു. ഇവർക്ക് ഒരു മകളാണ് ഉള്ളത്. മിഷ ഷിബു എട്ടാം ക്ലാസിൽ പഠിക്കുന്നു. സുമി സൺഡേ സ്കൂൾ ടീച്ചറായും മാതൃവേദി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരുന്നു. ഷിബുവിന്റെ ഇളയ സഹോദരൻ ഈ ഇടവകയിൽ തന്നെയാണ് താമസിക്കുന്നത്. മറ്റു രണ്ടു സഹോദരിമാരും കുടുംബമായി കഴിയുന്നു.
വീട്ടുപേര് - പളളംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് - ഷിബു മാത്യു
കുടുംബാംഗങ്ങളുടെ എണ്ണം - 5
കുടുംബ യൂണിറ്റ് - St. Augustine
കോൺടാക്ട് നമ്പർ - 7907458059
കുടുംബാംഗങ്ങൾ -
ഷിബു മാത്യു,
സുമി ഷിബു,
മിഷ ഷിബു,
മേരി മാത്യു,
സി.സോളി
No comments:
Post a Comment