MORE FAMILIES

Tuesday, September 26, 2023

Inchackal Mary Jose & Family

LA FAMILIA



         കോട്ടപ്പടി ഇടവകാംഗമായ ഔസേപ്പ് -മറിയം ദമ്പതികളുടെ മകനായ ജോസ് , കൂടാലപ്പാട് ഇടവകാംഗമായ മേരിയെ വിവാഹം ചെയ്തു. ജോസ് - മേരി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. പാരിഷ് കൗൺസിൽ അംഗമായിരുന്ന ജോസ് 2016 ജനുവരി 28 ന്  നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. മകൻ ജോമോൻ വിവാഹിതനാണ്. അലീനയാണ് ഭാര്യ.

 മകൾ ജ്യൂവൽ. ജോസ് - മേരി ദമ്പതികളുടെ മകൾ ജോസ്മിയെ ഇടക്കുന്ന് ഇടവകയിലേക്കാണ് വിവാഹം ചെയ്തിരിക്കുന്നത്. ജോസ്മി - ജിസ്റ്റോ ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്, ഇസബെൽ.


വീട്ടുപേര് :  ഇഞ്ചയ്ക്കൽ
കുടുംബനാഥയുടെ പേര് - മേരി
അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Alphonsa
 
Contact No : 9947852763
        
വീട്ടിലെ അംഗങ്ങൾ :
മേരി,
ജോമോൻ,
അലീന,
ജ്യൂവൽ


No comments:

Post a Comment