LA FAMILIA
പള്ളംകണ്ടത്തിൽ , മാത്യു ജോസഫിൻ്റെ , അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകനാണ് ഷിജു . 2019 ൽ വേട്ടാംപാറയിൽ നിന്നും കോട്ടപ്പടിയിൽ എത്തി.
ഷിജു സി. ആർ. പി. എഫിൽ ജോലി ചെയ്യുന്നു . 2010 നവംബർ 23 ന് - എയ്ഞ്ചൽ വാലി ഇടവകാംഗങ്ങളായ കളരിക്കൽ ജോസഫ് - ക്രിസ്റ്റീന ദമ്പതികളുടെ മകൾ മോൻസിയെ വിവാഹം ചെയ്തു . മോൻസി - മതാദ്ധ്യാപിക , Disaster Management Team , പള്ളിയിലെ ഗായകസംഘം, ജൂബിലി കമ്മിറ്റി , എന്നീ മേഖലകളിൽ സേവനം ചെയ്യുന്നു. . ഷിജു - മോൻസി ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. ഏഴാം ക്ലാസിൽ പഠിക്കുന്ന ദിയ ഷിജുവും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഡെനിൻ ഷിജുവും. ദിയ ഷിജു മിഷൻലീഗിൻ്റെ ഭാരവാഹിയും പള്ളിയുടെ മീഡിയ(സ്ലൈഡ്) ടീമിലും സേവനം ചെയ്തു വരുന്നു .
2020 ജൂലൈ 14 ന് ഷിജുവിൻ്റെ പിതാവ് മാത്യു ജോസഫ് കർത്താവിൽ നിദ്രപ്രാപിച്ചു
വീട്ടുപേര് : പള്ളംകണ്ടത്തിൽ
കുടുംബനാഥൻ്റെ പേര് : ഷിജു മാത്യു
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് - St. Mother Theresa
Contact No - 9953583306.
വീട്ടിലെ അംഗങ്ങൾ:
ഷിജു,
മോൻസി,
ദിയ,
ഡെനിൻ
No comments:
Post a Comment