LA FAMILIA
1961 ൽ ആരക്കുഴ ഇടവകയിൽ നിന്നും കോട്ടപ്പടിയിലുള്ള വടാശ്ശേരി പ്രദേശത്തേക്ക് താമസം മാറി വന്ന ഓടയ്ക്കൽ ജോസഫ് ഉലഹന്നാൻ - അന്നക്കുട്ടി ജോസഫ് എന്നിവരുടെ ഏഴുമക്കളിൽ ആറാമത്തെ മകനാണ് പോൾസൺ ജോസഫ്. പോൾസൻ്റെ രണ്ട് സഹോദരിമാർ സിസ്റ്റേഴ്സ് ആണ്. സിസ്റ്റേഴ്സ് ഓഫ് നസ്രത്തിൽ സേവനമനുഷ്ഠിക്കുകയാണ് ഇവർ. പോൾസൺ 2001 ൽ പുല്ലുവഴി ഇടവക കവളംബ്രമാലിൽ ( പൂണേലിൽ) തോമസ് - ലില്ലി എന്നിവരുടെ മൂന്നു മക്കളിൽ മൂത്ത മകൾ ലിറ്റിയെ വിവാഹം ചെയ്തു. പോൾസൺ - ലിറ്റി ദമ്പതികൾക്ക് രണ്ടു മക്കൾ.
മൂത്തമകൾ എയ്ഞ്ചൽ അന്ന പോൾസൺ. രണ്ടാമത്തെ മകൻ ആഗ്നൽ പോൾസൺ. പോൾസൺ കെഎസ്ആർടിസി ഡിപ്പാർട്ട്മെന്റിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു. ലിറ്റി പഞ്ചായത്ത് ഡിപ്പാർട്ട്മെന്റിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ആയി ജോലി ചെയ്തു വരുന്നു. . എയ്ഞ്ചൽ അന്ന പോൾസൺ മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ മൂന്നാം വർഷ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. ആഗ്നൽ പോൾസൺ ബാംഗ്ലൂർ ദയാനന്ദ സാഗർ ഇൻസ്റ്റിറ്റ്യൂഷനിൽ രണ്ടാം വർഷ ബി എസ് സി നേഴ്സിംഗ് വിദ്യാർത്ഥിയാണ്. പോൾസൺ ഇടവക സംഘടനയായ KCYM -ൽ സജീവ പ്രവർത്തകനായിരുന്നു. Angel Anna Paulson മിഷൻ ലീഗ് സംഘടനയിൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട് . Angel & Agnal പള്ളിയുടെ മീഡിയറൂമിന്റെ arrangement- ൽ കാര്യ ക്ഷമമായി പ്രവത്തിച്ചിട്ടുണ്ട് മിഷൻ ലീഗ് വൈസ് പ്രസിഡന്റായും അൾത്താര ശുശ്രൂഷിയായും പുൽക്കുടു നിർമ്മാണത്തിലും ആഗ്നൽ മികവ് പുലർത്തിയിട്ടുണ്ട്. ലിറ്റി15 വർഷമായി ഇടവകയിൽ മതാധ്യാപികയായി സേവനമനുഷ്ഠി ച്ചു വരുന്നു.
വീട്ടു പേര് - ഓടയ്ക്കൽ
കുടുംബ നാഥൻ്റെ പേര് - പോൾസൻ ജോസഫ്
വീട്ടിലെ അഗങ്ങൾ - 4
കുടുംബ യുണിറ്റ് - St. Little Flower
Contact No : 9495559343
ഓടയ്ക്കൽ പോൾസൺ ജോസഫിൻ്റെ കുടുംബം
പോൾസൻ ജോസഫ്
ഭാര്യ - ലിറ്റി പോൾസൺ
മകൾ - എയ്ഞ്ചൽ അന്ന പോൾസൺ
മകൻ - ആഗ്നൽ പോൾസൺ
No comments:
Post a Comment