1961 കാലഘട്ടത്തിൽ, ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ജോൺ ഉലഹാന്നാൻ - അന്നകുട്ടി ദമ്പതികളുടെ മൂത്ത മകനാണ് ജോൺസൻ. 2001 ൽ ഒക്കൽ മണിക്കത്താൻ പൗലോസ് - റോസ്‌ലി ദമ്പതികളുടെ മകൾ മിനിയെ വിവാഹം ചെയ്തു. അലീന ജോൺസൻ, റോസ്‌ന ജോൺസൻ എന്നിവർ മക്കളാണ്.
അലീന മീഡിയ ടീമിലും (Slides ), റോസ്‌ന കെ. സി. വൈ. എം എന്നിവയിലെ സജീവ പ്രവർത്തകർ ആണ്. ജോൺസനും കെ. സി. വൈ. എം ൻ്റെ പ്രവർത്തകൻ ആയിരുന്നു. ജോൺസൻ ഇപ്പോൾ വെൽഡിങ് വർക്കും, ഭാര്യ മിനി, നേഴ്സ് ആയും ജോലി ചെയ്യുന്നു.
വീട്ടുപേര്: ഓടയ്‌ക്കൽ
കുടുംബനാഥൻ്റെ പേര് : ജോൺസൻ
അംഗങ്ങളുടെ എണ്ണം: 4
കുടുംബ യൂണിറ്റ് : St. Little Flower
Contact No: 9495161349
വീട്ടിലെ അംഗങ്ങൾ
ജോൺസൻ ,
മിനി ജോൺസൻ ,
അലീന ജോൺസൻ
റോസ്‌ന ജോൺസൻ
No comments:
Post a Comment