LA FAMILIA
പരേതരായ കുര്യാക്കോസ് ബ്രിജിത ദമ്പതികളുടെ മൂത്തമകനാണ്, പരേതനായ മത്തായി കുര്യാക്കോസ്. ഭാര്യ അരിക്കുഴ തരണിയിൽ ഐപ്പിന്റെയും ബ്രിജിതയുടെയും മകൾ റോസ്‌ലി മത്തായി. ഇവരുടെ മൂന്നാമത്തെ മകനാണ് ജിൽസൺ. ജിൽസൺ വടാശ്ശേരിയിൽ റേഷൻ കട നടത്തുന്നു. ഭാര്യ മുവാറ്റുപുഴ പരുന്തൻപ്ലാവിൽ ജിൽമി ജിൽസൺ. ജിൽമി കോതമംഗലം ധർമഗിരി ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. ഇവർക്ക് രണ്ടു മക്കൾ. എയ്ഞ്ചൽ 4 ആം ക്ലാസ്സിലും, എയ്ഡൻ എൽ. കെ. ജി. യിലും പഠിക്കുന്നു.
No comments:
Post a Comment