കോട്ടപ്പടി ഇടവകാംഗമായ മാങ്കുഴ ദേവസിയുടെയും മറിയത്തിന്റെയും ഏക മകനാണ് വർഗീസ്. 1982 ഫെബ്രുവരി 15 ന് വേങ്ങൂർ മാർ കൗമ ഇടവകയിലെ പൈലി ഏലമ്മ ദമ്പതികളുടെ മകൾ മേരിയെ വിവാഹം ചെയ്തു.
ഇവർക്ക് രണ്ടു മക്കൾ, സുമി, സൗമ്യ. സുമിയെ പിറവം ഓണക്കൂർ ഇടവകയിലേക്കും, സൗമ്യയെ വെങ്ങോല തുരുത്തിപ്ലി ഇടവകയിലേക്കും വിവാഹം ചെയ്ത് അയച്ചിരിക്കുന്നു.
വീട്ടുപേര് : മാങ്കുഴ
കുടുംബനാഥൻ്റെ പേര് : വർഗീസ് ദേവസ്യ
അംഗങ്ങളുടെ എണ്ണം: 2
കുടുംബ യൂണിറ്റ് : St. Alphonsa
Contact No :9961108293
വീട്ടിലെ അംഗങ്ങൾ
വർഗീസ്
മേരി
No comments:
Post a Comment