LA FAMILIA
ചാക്കോയുടേയും അന്നത്തിൻ്റെ യും മകളായ ജോളി 2008-ൽ നെടുങ്ങപ്രയിൽ നിന്നും കോട്ടപ്പടിയിൽ വന്ന് താമസമാക്കി. ജോളി സഹകരണ ബാങ്കിൽ ക്ലർക്ക് ആണ്. ഏക മകൻ ആൽവിൻ ബിസിഎ യ്ക്ക് പഠിക്കുന്നു. മിഷൻലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്ന ആൽവിൻ, മീഡിയ ടീമിലും പ്രവർത്തിക്കുന്നു .
No comments:
Post a Comment