MORE FAMILIES

Tuesday, September 26, 2023

Parackal Sebastian & Family

 LA FAMILIA


രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തിയ മത്തായിയുടെ മകനാണ് ആഗസ്തി . ആഗസ്തി വിവാഹം കഴിച്ചിരിക്കുന്നത് റോസയെയാണ്. ആഗസ്തി -റോസാ ദമ്പതികളുടെ ഇളയ മകനായ സെബാസ്റ്റ്യൻ  കൃഷിക്കാരനാണ്.       2005 ൽ ചീനിക്കുഴി ഇടവക പുത്തൻപുരയിൽ വിൻസെന്റ് -ലൂസി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകളായ മഞ്ജുവിനെ വിവാഹം കഴിച്ചു. 




സെബാസ്റ്റ്യൻ - മഞ്ജു ദമ്പതികൾക്ക് മൂന്നു മക്കളാണ്. മൂത്തമകളായ ജാക്വിലിൻ പ്ലസ് വൺ വിദ്യാർഥിനിയാണ്.  മകൻ ജൂവൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയും. ഇളയമകൾ ജെർലിൻ രണ്ടാം ക്ലാസിലും പഠിക്കുന്നു. ജാക്വിലിൻ ദേവാലയ ഗായക സംഘത്തിലെ അംഗമാണ്.


വീട്ടുപേര്: പാറക്കൽ

കുടുംബനാഥൻ്റെ  പേര് :സെബാസ്റ്റ്യൻ

കുടുംബാംഗങ്ങളുടെ എണ്ണം :6

കുടുംബയൂണിറ്റിൻ്റെ പേര് : St. Chavara

കോൺടാക്ട് നമ്പർ : 9447581665

വീട്ടിലെ അംഗങ്ങൾ -

സെബാസ്റ്റ്യൻ,

മഞ്ജു,

ജാക്വിലിൻ,

ജുവൽ,

ജെർലിൻ, 

ആഗസ്തി

No comments:

Post a Comment