LA FAMILIA
ഐപ്പ് ഉലഹന്നാൻ - റോസാ ദമ്പതികളുടെ ഇളയ മകനായ ജോർജ് റിട്ടയേഡ് പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനാണ്. പുല്ലുവഴി ഇടവകാംഗങ്ങളായ പരുത്തിക്കാട്ടിൽ തോമസ് - മറിയം ദമ്പതികളുടെ മകളായ എൽസിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കൾ റോസ്മി,റോബിൻ. റോബിൻ ബിസിനസ് ചെയ്യുന്നു. കാഞ്ഞൂർ ഇടവകാംഗങ്ങളായ മഞ്ഞളി - കുര്യൻ - മേരി ദമ്പതികളുടെ മകൾ Rosiland - നെയാണ് റോബിൻ വിവാഹം ചെയ്തിരിക്കുന്നത്. ഇവരുടെ മക്കൾ. ഡാനിയേൽ, ഏഴാംക്ലാസിലും, ഡെല്ല മൂന്നാംക്ലാസിലും പഠിക്കുന്നു. ഡെയിൻ രണ്ടര വയസ്സ്.
Rosiland ഇടവകയിലെ യുണിറ്റ് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു.
ഇപ്പോൾ ജൂബിലി ടീമിലും പ്രവർത്തിക്കുന്നു .
ഡാനിയേൽ അൾത്താര ബാലനായും,
റോബിൻ Disaster Management ടീമിലും, പി. റ്റി. എ. പ്രസിഡന്റ് ആയും ജൂബിലി ടീമിലും പ്രവർത്തിക്കുന്നു.
ആലപ്പുഴ ജില്ലയിലെ , കൊടുപുന്ന St. Joseph പള്ളി ഇടവകാംഗങ്ങളായ ജോസ് എൽസമ്മ ദമ്പതികളുടെ മകൻ ഷെറിനുമായി 03/05/2008 ൽ റോസ്മി വിവാഹിതയായി. ലെയ , ലിയോണ , ലെന . ഇവരാണ് റോസ്മി - ഷെറിൻ ദമ്പതികളുടെ മക്കൾ .
റോസ്മി,കുടുംബസമേതം UK യിൽ താമസിക്കുന്നു.
ജോർജ്ജ് ഇടവകയിൽ പാരിഷ് കൗൺസിൽ അംഗമായും ,
ജൂബിലി ടീമിലും പ്രവർത്തിക്കുന്നു
ജോർജിൻ്റെ മാതാവ് റോസ 13/12/1984 ലും
പിതാവ് ഉലഹന്നാൻ 08/10/2006 ലും കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടുപേര് : ഓടയ്ക്കൽ
കുടുംബനാഥൻ്റെ പേര് : ഒ. യു ജോർജ്
അംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Little Flower
Contact No: 9446422048
വീട്ടിലെ അംഗങ്ങൾ:
ഒ.യു ജോർജ്,
എൽസി ജോർജ്,
റോബിൻ ജോർജ്,
Rosiland Robin,
ഡാനിയൽ റോബിൻ,
ഡെല്ല റോബിൻ,
ഡെയിൻ റോബിൻ.
No comments:
Post a Comment