MORE FAMILIES

Tuesday, September 26, 2023

Kalpakasseril Lissi & Family

LA FAMILIA

                                 1997 ൽ മാലിപ്പാറ ഇടവക അംഗമായിരുന്ന കൽപകശ്ശേരിൽ വീട്ടിൽ രാജൻ മാത്യു കോട്ടപ്പടി ഇടവക അംഗമായി. കോട്ടപ്പടി ഇടവക  പനയ്ക്കൽ സ്കറിയയുടെയും ഏലിക്കുട്ടിയുടെയും മകൾ ലിസി പി.  എസ്.  ആണ് ഭാര്യ. രാജൻ മാത്യു സർക്കാർ ഉദ്യോഗസ്ഥനും ഭാര്യ ലിസ്സി മ്യൂസിക് ടീച്ചറും ആയിരുന്നു. രാജൻ മാത്യു 08/10/2010 കർത്താവിൽ നിദ്ര പ്രാപിച്ചു. ഇവരുടെ മകൻ റോണി കെ രാജൻ സർക്കാർ ഉദ്യോഗസ്ഥനാണ്. മകൾ അമല രാജൻ ഉപരിപഠനത്തിന് വിദേശത്താണ്. കോട്ടപ്പടി ഇടവക മൂലയിൽ ജോർജിന്റെയും ആൻസിയുടെയും മകൾ ഡെലീഷ്യ ആണ് റോണിയുടെ ഭാര്യ. റോണി- ഡെലീഷ്യ ദമ്പതികളുടെ മക്കൾ ആണ് ജൂഡ് മാത്യൂസ് റോണി, ഹാരിയറ്റ് അന്ന റോണി.റോണിയുടെ ഭാര്യ ഡെലീഷ്യ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ലിസി, പള്ളി ക്വയർ അംഗവും, ക്വയറിലെ പരിശീലികയുമാണ്. കൂടാതെ 18 വർഷമായി സൺ‌ഡേ സ്കൂൾ അദ്ധ്യാപികയായി പ്രവർത്തിച്ചു വരുന്നു.



റോണി പള്ളിയിലെ അൾത്താര ശുശ്രൂഷകനായും, KCYM പ്രവർത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  ഇപ്പോൾ Disaster Management Team  ലെ സജീവ അംഗമാണ്. അമല ക്വയർ ഗ്രൂപ്പിലെ അംഗമായും മീഡിയ ടീമിലെ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മീഡിയ റൂമിന്റെ ഡിസൈൻ വർക്കുകൾക്കു നേതൃത്വം കൊടുത്തതും അമലയാണ്. ഡെലീഷ്യ KCYM (2007-2012)ലെ സജീവ പ്രവർത്തകയായിരുന്നു.  KCYM കോതമംഗലം ഫൊറോനയിലെ സെക്രെട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.


വീട്ടുപേര്  : കല്പകശ്ശേരിൽ 

കുടുംബനാഥയുടെ പേര്.  : ലിസി പി.സ്. 

കുടുംബാംഗങ്ങളുടെ എണ്ണം :6

കുടുംബയൂണിറ്റ് : St. Agustine

കോൺടാക്ട് നമ്പർ : 9946469967

വീട്ടിലെ അംഗങ്ങൾ - 

ലിസ്സി , 

അമല , 

റോണി ,

 ഡെലീഷ്യ ,

 ജൂഡ് , 

ഹാരിയറ്റ് 

No comments:

Post a Comment