LA FAMILIA
ജോർജ് കോട്ടപ്പടി ഇടവകയിൽ ജനിച്ച് വളർന്നയാളാണ്. കേരള പോലീസിൽ ജോലി ചെയ്ത് സബ് ഇൻസ്പെക്ടറായി വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ഭാര്യ ആൻസി നെല്ലിമറ്റം പീച്ചാട്ട് തോമസിൻ്റെ മകളാണ്. ആൻസിയുടെ കുടുംബം ഇപ്പോൾ വെള്ളത്തൂവലിൽ താമസിക്കുന്നു. ആൻസി ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർ ആയി വിരമിച്ച് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.
ജോർജ് - ആൻസി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. മൂത്തമകൾ സ്റ്റെഫിയെ കടത്തുരുത്തിയിൽ കുരിയാസ് മാത്തച്ചൻ്റെ മകൻ പോൾസൺ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കളാണുള്ളത്. ഇവർ ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിക്കുന്നു. ഇളയ മകൾ ഡെലീഷ്യയെ കോട്ടപ്പടി കൽപ്പകശേരിൽ രാജൻ്റെ മകൻ റോണി വിവാഹം ചെയ്തു. ഇവർക്ക് രണ്ട് മക്കളാണുള്ളത്. റോണി ഗവൺമന്റ് ജീവനക്കാരനും ഡെലീഷ്യ ഐ ടി കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനിയറായും ജോലി ചെയ്യുന്നു. ആൻസി മാതൃവേദിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വീട്ടുപേര് - മൂലയിൽ
കുടുംബനാഥൻ്റെ പേര് - ജോർജ്
വീട്ടിലെ അംഗങ്ങൾ - 2
കുടുംബ യൂണിറ്റ് - St. Mathews
Contact No : +919497683573
വീട്ടിലെ അംഗങ്ങൾ -
ജോർജ് ,
ആൻസി.
No comments:
Post a Comment