LA FAMILIA
1963 ൽ , തൈപ്പറമ്പിൽ ജോസഫ് ജോൺ - മറിയാമ്മ , ദമ്പതികൾ കുടുംബത്തോടൊപ്പം കോട്ടപ്പടിയിൽ എത്തി. 5 മക്കളിൽ ഒരാളായ പോൾ നാഗഞ്ചേരിയിൽ താമസിക്കുന്നു. പോൾ , മാള താലൂക്കിലെ കളപ്പറമ്പത്ത് കുടുംബാംഗമായ റോസിലിയെ വിവാഹം ചെയ്തു . പോൾ - റോസിലി ദമ്പതികൾക്ക് മൂന്നു മക്കൾ , ലിതാ പോൾ, ലിനോ പോൾ,ലിൻസ് പോൾ.
മകൾ ലിതാ പോൾ പിജി കഴിഞ്ഞ് സ്പെഷ്യൽ ബി.എഡ് . ,ലാസ്റ്റ് ഇയർ , മൂവാറ്റുപുഴ നിർമ്മല സദനിൽ പഠിക്കുന്നു.ലിനോ പോൾ ബി.കോം കഴിഞ്ഞ് പ്ലൈവുഡ് കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുന്നു. ലിൻസ് പോൾ പ്ലസ് ടു കഴിഞ്ഞു. പോൾ പാരിഷ് കൗൺസിൽ അംഗവും വിശുദ്ധ മദർ തെരേസ യൂണിറ്റ് പ്രസിഡണ്ടും ആണ്. മകൾ ലിത പള്ളിയിലെ കൊയർ ടീമിൽ അംഗമാണ്.
വീട്ടുപേര് : തൈപ്പറമ്പിൽ
കുടുംബനാഥൻ്റെ പേര്:പോൾ ടി.ജെ
കുടുംബാംഗങ്ങളുടെ എണ്ണം :5
കുടുംബയൂണിറ്റ് : St. Mother Theresa
Contact Number :9895312621
കുടുംബാംഗങ്ങൾ -
പോൾ ,
റോസിലി പോൾ,
ലിത പോൾ,
ലിനോ പോൾ,
ലിൻസ് പോൾ
No comments:
Post a Comment