LA FAMILIA
കോട്ടപ്പടി കത്തോലിക്ക പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുള്ള കോങ്ങാടൻ മാത്യുവിൻ്റെയും ത്രേസ്യയുടെയും ഏഴാമത്തെ മകനായി 1973 ല്‍ ബിജു ജനിച്ചു.1983 മുതൽ 1992 വരെ അൾത്താര ബാലനായി പ്രവർത്തിച്ചിട്ടുണ്ട്.2001ൽ വല്ലം ഇടവാകാംഗങ്ങളായ ആപ്പാടൻ പൈലി-മേരി ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകളായ ജിഷയെ വിവാഹം കഴിച്ചു.
ബിജു , ജിഷ ദമ്പതികളുടെ രണ്ട് മക്കളിൽ , മൂത്തമകൾ അമൃത ബിജു BSC agriculture മൂന്നാം വർഷവും, ഇളയ മകൻ അബിൻ ബിജു പ്ലസ് ടു - വിനും പഠിക്കുന്നു (2022-23).
ബിജു Sunday School PTA പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ട സാമ്പത്തികമായ കാര്യങ്ങളിലും പൊതുവായ കാര്യങ്ങളിലും Biju വിൻ്റെയും കുടുംബത്തിൻ്റെയും സഹകരണം വളരെ വിലപ്പെട്ടതാണ്.
ജൂബിലി കമ്മിറ്റിയിൽ, ബിജു Finance കോർഡിനേറ്റർ ആയും ജിഷ Spiritual department ലും പ്രവർത്തിച്ചുവരുന്നു. അബിൻ ബിജു മിഷൻ ലീഗ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്, നിലവിൽ അൾത്താര ബാലനായി പ്രവർത്തിക്കുന്നു).ബിജു FACT (അമ്പലമുകളിൽ ) കോൺട്രാക്ടറായി വർക്ക് ചെയ്യുന്നു. ജിഷ ഹോം മേക്കർ ആണ്.
ബിജുവിൻ്റെ പിതാവ് പത്രോസ് മാത്യു 2007 ലും മാതാവ് ത്രേസ്യാ മാത്യു 2016 ലും കർത്താവിൽ നിദ്ര പ്രാപിച്ചു .
വീട്ടു പേര് - കോങ്ങാടൻ
കുടുംബ നാഥൻ്റെ പേര് - ബിജു
വീട്ടിലെ അഗങ്ങൾ - 4
കുടുംബ യുണിറ്റ് - St. Mother Theresa
Contact No : +919446547093
വീട്ടിലെ അംഗങ്ങൾ -
ബിജു ,
ജിഷ ബിജു ,
അമൃത ബിജു ,
അബിൻ ബിജു
No comments:
Post a Comment