LA FAMILIA
ചേന്ദംകുളം മാണി അന്നംകുട്ടി ദമ്പതികളുടെ മകനാണ് പൗലോസ്. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് ഇലഞ്ഞി മുത്തോലപുരുത്തുനിന്ന് കോട്ടപ്പടിയിൽ താമസം ആക്കിയ കർഷക കുടുംബമാണ് പൗലോസിൻ്റെത്. നാടുകാണി മൂഞ്ഞനാട് വർക്കി - ഏലിയാമ്മ ദമ്പതികളുടെ മകളാണ് പൗലോസിൻ്റെ ഭാര്യ വത്സമ്മ. ഇവർക്ക് മൂന്ന് മക്കൾ . മകൾ അജിത പോൾ വിവാഹം കഴിഞ്ഞു അബുദാബിയിൽ വർക്ക് ചെയ്യുന്നു . മകൻ അജിത്ത് പോൾ എം.എസ്. ഡബ്ലിയു. കഴിഞ്ഞ് നെടുങ്കണ്ടത്ത് വർക്ക് ചെയ്യുന്നു. മൂന്നാമത്തെ മകൻ ആൽബിൻ പോൾ എം.ബി.എ കഴിഞ്ഞ് ദുബായിൽ വർക്ക് ചെയ്യുന്നു. ആൽബിൻ - K.C.Y.M. അംഗമായും അൾത്താര ബാലനായും, വത്സമ്മ മാതൃവേദിയുടെ പ്രസിഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
No comments:
Post a Comment