MORE FAMILIES

Tuesday, September 12, 2023

Thekkel Soy Scaria & Family

LA FAMILIA

വീട്ടു പേര് - തെക്കേൽ
കുടുംബ നാഥൻ്റെ  പേര് - സോയി.
 അംഗങ്ങൾ - 2
കുടുംബ യുണിറ്റ് - St. Jude
Contact No :  9497277465 
വീട്ടിലെ അംഗങ്ങൾ - സോയി, ദീപ്തി

നെടിയശാല തെക്കേൽ സ്കറിയയുടെയും - ഓമനയുടെയും മകനായ സോയി 1998 മുതൽ മാതൃസഹോദരനായ തയ്യിൽ ജോർജിനൊപ്പം കോട്ടപ്പടിയിൽ താമസമാക്കി

2022 നവംബർ 28 ന് ജോർജ് മരണമടഞ്ഞു . 2023 ജൂൺ 10 ന് കോട്ടപ്പടി ചാൽഭാഗത്ത് ദേവസ്യ - ആലീസ് ദമ്പതികളുടെ മകൾ ദീപ്തിയെ വിവാഹം  ചെയ്തു . സോയി  ഓസ്‌ട്രേലിയൻ കമ്പനിയിൽ ഓൺ ലൈൻ  അക്കൗണ്ടൻറ് ആയി ജോലി ചെയ്യുന്നു . ദീപ്തി ബിരുദാനന്തര ബിരുദധാരിയാണ് .സോയി പള്ളിയുടെ അക്കൗണ്ടന്റായും ദീപ്തി മതാദ്ധ്യാപികയായും സേവനം ചെയ്യുന്നു,


No comments:

Post a Comment