LA FAMILIA
1994ൽ തൃക്കാരിയൂർ ഭാഗത്തുനിന്ന് കോട്ടപ്പടിയിൽ താമസമാക്കിയവരാണ് കാഞ്ഞിരത്തും വീട്ടിൽ ജോസും ഭാര്യ റോസിലിയും.ഇവർക്ക് രണ്ടു മക്കൾ. ജെസ്മിയും ജെറിലും. ജെസ്മിയെ അങ്കമാലി കിടങ്ങൂർ ആലുക്കപുതുശ്ശേരി വീട്ടിൽ ബിനു വിവാഹം ചെയ്തു.
ജോസും കുടുംബവും കർഷകരാണ്. കാഞ്ഞിരത്തും വീട്ടിൽ വർഗീസും ഏലിക്കുട്ടിയുമാണ് ജോസിൻ്റെ മാതാപിതാക്കൾ. മാവേലിപ്പടി - മാവേലി വറീതും ആനീസിൻ്റെയും മകളായ റോസിലിയാണ് ജോസിന്റെ ഭാര്യ.
ജോസിൻ്റെ മകൻ ജെറിൽ ജോസ് ഇപ്പോൾ പള്ളിയുടെ കൈക്കാരനായി സേവനം ചെയ്യുന്നു. മിഷൻ ലീഗ് കെസിവൈഎം, ഡിസാസ്റ്റർ മാനേജ്മെൻറ് ടീം, തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു ജെറിൽ. ടൂറിസം മേഖലയിൽ വർക്ക് ചെയ്യുന്ന ജെറിൽ മാധ്യമപ്രവർത്തകൻ കൂടിയാണ്.
2019 ജൂൺ 16 ന് മറ്റുർ സെന്റ് ആൻ്റണീസ് ഇടവക ചൊവ്വരാൻ തോമസ് - റോസിലി മകൾ നിൻ്റുവിനെ വിവാഹം ചെയ്തു. നേഴ്സ് ആയ നിൻ്റു ഇപ്പോൾ അയർലൻഡിൽ വർക്ക് ചെയ്യുന്നു. ഇവരുടെ ഏക മകൻ ഹെറാക്ലിയസ് അഗസ്റ്റസ് രണ്ട് വയസ്സ് കാരനാണ്.
സന്തുഷ്ടമായ ഇവരുടെ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വീട്ടുപേര് - കാഞ്ഞിരത്തും വീട്ടിൽ
കുടുംബനാഥൻ്റെ പേര് -ജോസ്
കുടുംബ യൂണിറ്റ് - St. Maria Goretti
Contact No : 9847486470
വീട്ടിലെ അംഗങ്ങൾ -
ജോസ്,
റോസിലി,
ജെറിൽ,
Nintu,
Heracleus .
No comments:
Post a Comment