MORE FAMILIES

Wednesday, September 27, 2023

Edappulavan Joonse Mathai & Family


LA FAMILIA


 A R മത്തായിയുടെയും എൽസി മത്തായിയുടെയും രണ്ടാമത്തെ മകനായ ജൂൺസ് മത്തായി , കോട്ടപ്പടി പഞ്ചായത്തിൽ പാറച്ചാലിപ്പാറ - കൊള്ളിപ്പറമ്പിൽ   താമസിക്കുന്നു. നാഗഞ്ചേരി പള്ളി ഇടവക - വട്ടേക്കാടൻ കോരകുഞ്ഞിൻ്റെയും മോളിയുടെയും മകളായ ഷിജിയെ     9/7/2012 - ൽ വിവാഹം ചെയ്തു. ജൂൺസ് വിദേശത്ത് ( Saudi Arabia ) ജോലി ചെയ്യുന്നു  , ഷിജി ഹൗസ് വൈഫ് ആണ്. മക്കളായ ജനീറ്റ ജൂൺസ്  , കോട്ടപ്പടി St. George Public School ൽ 5 ലും രണ്ടാമത്തെ മകളായ ഡെനീറ്റ ജൂൺസ് ,  1 ലും പഠിക്കുന്നു. പള്ളിയിലെ എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്ന കുടുംബമാണ്  ജൂൺസിൻ്റെത് .



ജൂൺസിൻ്റെ മാതാവ് , എൽസി 1982  ലും പിതാവ് മത്തായി 1992 ലും കർത്താവിൽ നിദ്ര പ്രാപിച്ചു .


വീട്ടുപേര് :ഇടപ്പുളവൻ

കുടുംബനാഥൻ്റെ  പേര് : ജൂൺസ് മത്തായി

കുടുംബാംഗങ്ങളുടെ എണ്ണം :4

കുടുംബയൂണിറ്റ് : St. Mathew's

കോൺടാക്ട് നമ്പർ : 9947403766 

കുടുംബാംഗങ്ങൾ - 

ജൂൺസ്,

ഷിജി,

ജെനീറ്റ,

ഡെനിറ്റ

No comments:

Post a Comment