LA FAMILIA
കല്ലേക്കാവുങ്കൽ ജോസിൻ്റെയും ഏല്യാമയുടെയും രണ്ടാമത്തെ മകനാണ് രഞ്ജിത് ജോസഫ്. രഞ്ജിത് 2009 മെയ് 25-ാം തീയതി നാഗഞ്ചേരി ഇടവക വട്ടേക്കാട്ട് കോര കുഞ്ഞിൻ്റെയും - മോളിയുടെയും മകളായ ലിജിയെ വിവാഹം ചെയ്തു . രഞ്ജിത് ഡ്രൈവറായി നാട്ടിൽ ജോലി ചെയ്യുന്നു.ലിജി നേഴ്സ് ആയി ഇസ്രായേലിൽ ജോലി ചെയ്യുന്നു. രഞ്ജിത് -ലിജി ദമ്പതികൾക്ക് രണ്ടു മക്കൾ , ആൻ മരിയ രഞ്ജിത് , ആൽവിൻ രഞ്ജിത് . ആൻ മരിയ രഞ്ജിത് ആറാം ക്ലാസിലും ആൽവിൻ രഞ്ജിത് നാലാം ക്ലാസിലും പഠിക്കുന്നു . സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിലെ എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ സഹകരിക്കുന്ന കുടുംബമാണ് രഞ്ജിത്തിൻ്റെത്.
വീട്ടുപേര് :കല്ലേകാവുങ്കൽ
കുടുംബനാഥൻ്റെ പേര് : രഞ്ജിത് ജോസഫ്
കുടുംബാംഗങ്ങളുടെ എണ്ണം :4
കുടുംബയൂണിറ്റ് : St. Mother Theresa
കോൺടാക്ട് നമ്പർ : 9544537080
കുടുംബാംഗങ്ങൾ -
രഞ്ജിത് ,
ലിജി ,
ആൻ മരിയ ,
ആൽവിൻ
No comments:
Post a Comment