LA FAMILIA
രാമപുരത്ത് നിന്നും കോട്ടപ്പടിയിൽ എത്തി താമസം ആരംഭിച്ച മത്തായിയുടെ മകനാണ് ആഗസ്തി . ആഗസ്തിയുടെ ഭാര്യ റോസ. ആഗസ്തി - റോസാ ദമ്പതികൾക്ക് 9 മക്കളാണ് അതിൽ എട്ടാമത്തെ മകനാണ് തങ്കച്ചൻ . 2000 ഏപ്രിൽ 30 ന് പെരുമണ്ണൂർ ഇടവക വെട്ടിയാങ്കൽ തോമസ് മേരി മകൾ ലൈലയെ വിവാഹം ചെയ്തു. തങ്കച്ചൻ ഡ്രൈവറായിട്ട് ജോലി ചെയ്യുന്നു. ലൈല മതാധ്യാപികയാണ്. തങ്കച്ചൻ ലൈല ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത് ഡയസും ,ഡയനയും . ഡയസ് ഡിഗ്രി കഴിഞ്ഞു . ഡയന ബിഎസ്സി നേഴ്സിങ് വിദ്യാർഥിനിയാണ്. ഡയസും ഡയനയും ഗായക സംഘത്തിലെ അംഗങ്ങളും , K.C.Y.M. ഭാരവാഹികളുമാണ് . ഡയസ് D.M.T. മെമ്പറും മതാധ്യാപകനും ആണ്.
വീട്ടുപേര് :പാറക്കൽ
കുടുംബനാഥൻ്റെ പേര് :തങ്കച്ചൻ
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St . Chavara
കോൺടാക്ട് നമ്പർ: 9744050 421
വീട്ടിലെ അംഗങ്ങൾ -
തങ്കച്ചൻ,
ലൈല,
ഡയസ്,
ഡയന
No comments:
Post a Comment