Wednesday, April 24, 2024

Mankuzha Aji Jose & Family

LA FAMILIA


 നെടുങ്ങപ്രയിൽ നിന്നും 1962 ൽ കോട്ടപ്പടിയിൽ എത്തിയതാണ് മാങ്കുഴ റപ്പേൽ അന്നക്കുട്ടി ദമ്പതികൾ . റപ്പേൽ അന്നക്കുട്ടി ദമ്പതികളുടെ ഏക മകനാണ് ജോസ്.

 1977 ൽ ജോസ് ഈ ഇടവക കോങ്ങാടൻ മാത്യു ത്രേസ്യ ദമ്പതികളുടെ മൂത്ത മകൾ മേരിയെ വിവാഹം കഴിച്ചു. ജോസ് മേരി ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. മേരി ഇളയ മകനായ അജിയുടെ ഒപ്പം താമസിക്കുന്നു. അജി വിദേശത്ത് ജോലി ചെയ്യുന്നു.

 അജി 2012 ൽ ഇരുമ്പനം വാലുങ്കൽ സേവിയർ - ജാൻസി, മകൾ അമലയെ വിവാഹം കഴിച്ചു.

                       

      അജി - അമല ദമ്പതികൾക്ക്  രണ്ടു കുട്ടികൾ. മൂത്തമകൻ അൽജോ അജി , അഞ്ചിലും ഇളയ മകൻ അലൻ അജി , യുകെജിയിലും പഠിക്കുന്നു .

                       അമല മതാധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ഇടവകയുടെ ജൂബിലി ടീമിലും പ്രവർത്തിക്കുന്നു 


 2019 സെപ്റ്റംബർ ഏഴിന് ജോസ് മരണമടഞ്ഞു.


                              

റപ്പേൽ 26/02/1994 ലും അന്നക്കുട്ടി 29/01/2022 ലും കർത്താവിൽ നിദ്ര പ്രാപിച്ചു 

                                

വീട്ടുപേര് :മാങ്കുഴ

കുടുംബനാഥൻ്റെ  പേര്: അജി ജോസ് 

കുടുംബാംഗങ്ങളുടെ എണ്ണം: 5

കുടുംബയൂണിറ്റ്: St. Xavier's 

Contact Number : 9847942137


കുടുംബാംഗങ്ങൾ - 

മേരി ,

അജി,

അമല ,

അൽജോ, 

അലൻ.


No comments:

Post a Comment