LA FAMILIA
കോട്ടപ്പടി ഇടവകാംഗങ്ങൾ ആയിരുന്ന കോങ്ങാടൻ മാത്യുവിൻ്റെയും ത്രേസ്യയുടെയും മകനാണ് ബേബി. .ബേബിയുടെ ഭാര്യ ചിത്രയാണ് . ബേബി- ചിത്ര ദമ്പതികൾക്ക് 3 മക്കളാണുള്ളത് .ജോയൽ, ജോനാ, ജോമോൻ.
മൂത്ത മകനായ ജോയൽ വിവാഹം ചെയ്തിരിക്കുന്നത് മറയൂർ ഇടവക അംഗമായ പൗലോസിൻ്റെ മകൾ ബിസ്മിയെയാണ്.
ഇവർക്ക് രണ്ടു കുട്ടികളാണുള്ളത്. സേഫാനിയ ജോയലും ഇസാനിയ ജോയലും. രണ്ടാമത്തെ മകൻ ജോന പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു. മൂന്നാമത്തെ മകൻ ജോമോൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. .ബേബി ഇടവകയുടെ പ്രവർത്തനങ്ങളിൽ സഹകരിച്ചിട്ടുണ്ട് അൾത്താര ബാലനായി സേവനം ചെയ്തിരുന്നു.
വീട്ടു പേര് - കോങ്ങാടൻ
കുടുംബ നാഥൻ്റെ പേര് - ബേബി
വീട്ടിലെ അഗങ്ങൾ - 8
കുടുംബ യുണിറ്റ് - St. Alphonsa
Contact No : ++917510280869
വീട്ടിലെ അംഗങ്ങൾ -
ബേബി
ചിത്ര
ജോയൽ
ബിസ്മി
സേഫാനിയ
ഇസാനിയ
ജോനാ
ജോമോൻ.
No comments:
Post a Comment