Saturday, January 11, 2025

Kanjirathinkal Ouseph Mathai & Family

LA FAMILIA

  1953 ല്‍ ഇലഞ്ഞി മുത്തോലപുരം ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കുടുംബമാണ് കാഞ്ഞിരത്തിങ്കൽ ഔസേപ്പ് മത്തായിയുടേത്. ഔസേപ്പ് - ത്രേസ്സ്യ ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് ജോൺസൺ. ജോൺസൺ ഡ്രൈവറായി ജോലി ചെയ്യുന്നു. കുറുപ്പുംപടി,  മുടിക്കാരായി ഇടവക നെടുംപുറം പൈലി - ഏലിക്കുട്ടി ദമ്പതികളുടെ മകൾ ജാൻസിയാണ് ജോൺസൻ്റെ ഭാര്യ. ജോൺസൺ -  ജാൻസി ദമ്പതികൾക്ക് മൂന്ന് മക്കൾ. അൻസോണ, അലീന, ആഷ്‌ലി.





അൻസോണയെ, തൊടുപുഴ അഞ്ജരി ഇടവക ആനപ്പാറയിൽ സണ്ണി - ആൻസി ദമ്പതികളുടെ മകൻ സോണറ്റ് വിവാഹം ചെയ്തു.





അലീന C. M. A വിദ്യാർഥിനിയാണ്. ആഷ്‌ലി B. Sc Nursing 2nd year വിദ്യാർത്ഥിനി ആണ്. 
2017 ഫെബ്രുവരി 21 ന് ജോൺസൻ്റെ മാതാവ് ത്രേസ്യ കർത്താവിൽ നിദ്ര പ്രാപിച്ചു.



ഔസേപ്പ് മത്തായിയുടെ ജേഷ്ഠൻ  Fr.ജോൺ കാഞ്ഞിരത്തിങ്കൽ (മിഷനറി),  
2018 ജനുവരിയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.



ജോൺസൻ്റെ  ഇളയ സഹോദരി ബിന്ദു, ജോൺസനും കുടുംബത്തിനും ഒപ്പം കോട്ടപ്പടിയിൽ താമസിക്കുന്നു.

വീട്ടുപേര് : കാഞ്ഞിരത്തിങ്കൽ 
കുടുംബനാഥൻ്റെ പേര് : ഔസേപ്പ് മത്തായി 
കുടുംബാംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Xaviers 
Contact Number : 9447188068

കുടുംബാംഗങ്ങൾ - 

ഔസേപ്പ് മത്തായി, 
ബിന്ദു, 
ജോൺസൻ കെ. എം, 
ജാൻസി, 
അലീന,
ആഷ്‌ലി.

No comments:

Post a Comment