MORE FAMILIES

Wednesday, September 27, 2023

Pulickakandathil Benny Mathew & Family

LA FAMILIA


                   1998 സെപ്റ്റംബർ 28 ന്  പുളിക്കകണ്ടത്തിൽ  ബെന്നി മാത്യു , തേക്കുംകുറ്റി ഇടവക മറ്റമുണ്ടയിൽ  തോമസ് - മേരി മകൾ ഷേർളിയെ വിവാഹം കഴിച്ചു. ബെന്നി -ഷേർളി ദമ്പതികൾക്ക് മൂന്നു മക്കൾ .

 ബെന്നി  - ഷേർലി ദമ്പതികൾ  2011 ൽ കോഴിക്കോട് താമരശ്ശേരി രൂപതയിലെ പൂവാറൻതോട് ഇടവകയിൽ നിന്നും കോട്ടപ്പടിയിൽ എത്തി. 




 മകൻ ജെസ് ബി മാത്യു MBBS പഠനം കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു .

മകൾ ഒലീവിയ ബി മരിയ BSC നേഴ്സിങ് നാലാം വർഷം വിദ്യാർത്ഥിനിയാണ് .

ഇളയ മകൾ അനാമിക ബി തെരേസ MBBS ഒന്നാംവർഷം പഠിക്കുന്നു .

ബെന്നി മാത്യു CBSE സ്കൂൾ , പ്രിൻസിപ്പൽ ആയി ജോലി  ചെയ്യുന്നു .  പാരീഷ് കൗൺസിൽ അംഗമായും സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ആയും സേവനമനുഷ്ഠിച്ചിരുന്നു . ഷേർളി ബെന്നി മതാധ്യാപിക ആയി സേവനമനുഷ്ഠിക്കുന്നു, ഇടവകയുടെ ജൂബിലി ടീമിലും അംഗമാണ് .             ജെസ്സ് , അൾത്താര ബാലനായും മിഷൻ ലീഗ് ഭാരവാഹിയായും സേവനം ചെയ്തിട്ടുണ്ട് .  അനാമിക മിഷൻ ലീഗിൽ ഭാരവാഹിയും  ഗായക സംഘത്തിലും അംഗമായിരുന്നു.

വീട്ടുപേര് - പുളിക്കകണ്ടത്തിൽ

കുടുംബനാഥൻ്റെ പേര്-ബെന്നി മാത്യു

കുടുംബാംഗങ്ങളുടെ എണ്ണം : 5

കുടുംബയൂണിറ്റ് : St. Augustine

കോൺടാക്ട് നമ്പർ :9961983252

   കുടുംബാംഗങ്ങൾ - 

ബെന്നി മാത്യു, 

ഷേർലി ബെന്നി,

ജെസ് ബി മാത്യു,   

ഒലീവിയ ബി മരിയ,

അനാമിക ബി തെരേസ

No comments:

Post a Comment