MORE FAMILIES

Sunday, September 24, 2023

Mudavamkunnel Thomas & Family

 LA FAMILIA

                        ആരക്കുഴയിൽ നിന്നും  കോട്ടപ്പടിയിൽ വന്ന് താമസം തുടങ്ങിയതാണ് തോമസിൻ്റെ  കുടുംബം. മുടവംകുന്നേൽ മത്തായി - മറിയം ദമ്പതികളുടെ പത്ത് മക്കളിൽ നാലാമനായി തോമസ് ജനിച്ചു.1979 ൽ തോമസ് കോട്ടപ്പടി ഇടവക നിരപ്പേൽ ജോസഫ് - റോസമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്ത മകളായ ആലീസിനെ വിവാഹം ചെയ്തു.

തോമസ് ,പാരീഷ് കൗൺസിൽ മെമ്പറായും കൈക്കാരനായും പ്രാർത്ഥനാഗ്രൂപ്പ് ലീഡറായും  സേവനം ചെയ്തിട്ടുണ്ട്.1996-ൽ വിമല ഹൃദയ ആശ്രമം എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയും  ആരോരുമില്ലാത്ത പെൺകുട്ടികളെ സംരക്ഷിക്കുകയും അവർക്ക് വിദ്യാഭ്യാസം നൽകുകയും ചെയ്ത് വരുന്നു.

വീട്ടു പേര് -  മുടവംകുന്നേൽ

കുടുംബ നാഥൻ്റെ    പേര് - തോമസ് 

വീട്ടിലെ അഗങ്ങൾ - 2

കുടുംബ യുണിറ്റ് - St. Alphonsa

Contact No :  +91 9947092849

വീട്ടിലെ അംഗങ്ങൾ -

തോമസ് 

ആലീസ് 

No comments:

Post a Comment