MORE FAMILIES

Tuesday, September 26, 2023

Chathamkottu Roy C Jacob & Family

LA FAMILIA

                                      1992 മെയ് മാസം , ചാത്തംകോട്ട്  ചാക്കോ - ത്രേസ്യാമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂത്തമകനായ റോയി , അരീക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്ന് താമസം തുടങ്ങി. കർഷകനായ റോയി 1984 - ൽ പെരിങ്ങഴ ഇടവകാംഗങ്ങളായ  പോൾ - റോസമ്മ ദമ്പതികളുടെ 9 മക്കളിൽ എട്ടാമത്തെ മകൾ പൗളിയെ വിവാഹം കഴിച്ചു. റോയി പാരീഷ് കൗൺസിൽ അംഗമായും പൗളി ഇടവകയിലും ഫൊറോനയിലും മാതൃവേദിയുടെ പ്രസിഡന്റായും ട്രഷററായും  സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയി -പൗളി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.


 മൂത്തമകൻ അരുൺ B-Tech & MBA കഴിഞ്ഞ് പ്രൊജക്റ്റ് മാനേജർ ആയി സിംഗപ്പൂരിൽ ജോലിചെയ്യുന്നു. 2013 മെയിൽ അരുൺ , തൃശൂർ മണലൂർ ഇടവകാംഗങ്ങളായ കൊല്ലാനൂർ ഇഗ്നി - റോസി ദമ്പതികളുടെ മകൾ ഇഗ്സിയെ വിവാഹം ചെയ്തു. ഡോക്ടറായ ഇഗ്സി എറണാകുളം മെഡിക്കൽ സെന്ററിൽ ജോലി നോക്കുന്നു.  മകനായ ഹെയ്ഡൺ അരുൺ ഒന്നാം ക്ലാസിൽ പഠിക്കുന്നു. രണ്ടാമത്തെ മകൻ അമൽ സിവിൽ എൻജിനീയറായി ഹൈദരാബാദിൽ ജോലി ചെയ്യുന്നു. 2021 ഓഗസ്റ്റിൽ അമൽ, പാലാരൂപത കുടയത്തൂർ മുതുപ്ലാക്കൽ തോമസ് - ലൂസി ദമ്പതികളുടെ മകൾ അമലുവിനെ വിവാഹം ചെയ്തു. ഡെന്റിസ്റ്റായ അമലു അയർലണ്ടിൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്നു.

വീട്ടുപേര് : ചാത്തംകോട്ട് 

കുടുംബനാഥൻ്റെ  പേര് : റോയ് സി ജേക്കബ്

വീട്ടിലെ അംഗങ്ങളുടെ എണ്ണം : 7

കുടുംബ യൂണിറ്റ് : St. Mother Theresa

Contact No: 9544722998


വീട്ടിലെ അംഗങ്ങൾ :

റോയി,

പൗളി റോയി,

അരുൺ റോയി,

ഇഗ്സി അരുൺ, 

ഹെയ്ഡൺ അരുൺ,

അമൽ റോയി,

അമലു അമൽ


No comments:

Post a Comment