ഇടപ്പുളവൻ ലൂയീസ് - ലില്ലി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ് ലൈജു. 2013 സെപ്റ്റംബർ 16-ാം തീയതി കോട്ടപ്പടി ഇടവക കല്ലറയ്ക്കൽ തങ്കച്ചൻ - ഗ്രേസി ദമ്പതികളുടെ മകളായ ജിൻസിയെ വിവാഹം ചെയ്തു. ലൈജു - ജിൻസി ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. ലിനിഷ,ലിവിയ. ജിൻസി നഴ്സ് ആയി ജോലി ചെയ്യുന്നു . ജിൻസി മിഷൻ ലീഗ് ഭാരവാഹിയായും, മതാദ്ധ്യാപികയായും നമ്മുടെ ദൈവാലയത്തിൽ സേവനം ചെയ്തിട്ടുണ്ട്. ലൈജു കുടുംബ സമേതം UK യിൽ താമസിക്കുന്നു.ലൈജു വിൻ്റെ സഹോദരൻ Linto കുടുബസമേതം ഷാർജയിൽ താമസിക്കുന്നു, സഹോദരി ലിജി കുടുബസമേതം Australia യിൽ താമസിക്കുന്നു.

ഇടവകയുടെ ഉന്നമനത്തിനായി തന്നാൽ കഴിയുന്നതിനപ്പുറം ചെയ്യുന്ന വ്യക്തിയാണ് ലൈജു. അൾത്താരബാലനായി സേവനം ചെയ്തിട്ടുണ്ട്, മിഷൻ ലീഗിൻ്റെ ഭാരവാഹിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മതാദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട് . നമ്മുടെ പള്ളിയുടെ മുഖമുദ്രതന്നെ മാറ്റിയ Disaster Management Team ൻ്റെ ആദ്യ - Co Ordinator , മീഡിയ ടീം രൂപീകരണം, കൂടാതെ - Digital Evangelization ൻ്റെ ഭാഗമായി നിരവധി കാര്യങ്ങൾ നമ്മുടെ ഇടവകയിൽ നടപ്പിലാക്കി , കഴിഞ്ഞ അഞ്ച് വർഷങ്ങളായി വിശുദ്ധ കുർബാനയിലെ പ്രത്യുത്തര പ്രാർത്ഥനകൾ ആളുകൾക്ക് ചൊല്ലുവാൻ സാധിക്കുന്ന വിധം വലിയ അക്ഷരങ്ങളായി ക്രമീകരിച്ച് സ്ലൈഡുകളായി പ്രദർശിപ്പിക്കുന്ന സംവിധാനം ലൈജുവിൻ്റെ നേതൃത്വത്തിലാണ് ചെയ്തിരുന്നത്. ലൈജുവിൻ്റെ അസാന്നിധ്യത്തിലും ലൈജു വളർത്തിയ ടീം ഇപ്പോഴും ആ സേവനങ്ങൾ തുടരുന്നു .
ഇടവകയുടെ ജൂബിലി ടീമിൻ്റെ General Co Ordinator ആയി ലൈജു പ്രവർത്തിക്കുന്നു. ലൈജുവിനോടുള്ള ഇടവകജനത്തിൻ്റെ നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിച്ചു കൊള്ളുന്നു.
വീട്ടുപേര് - ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് - ലൈജു ലൂയീസ്
വീട്ടിലെ അംഗങ്ങൾ - 4
കുടുംബ യൂണിറ്റ് - St. Augustine
Contact No : +919567206765, +447407502114
കുടുംബാംഗങ്ങൾ -
ലൈജു ,
ജിൻസി,
ലിനിഷ ആൻ ലൈജു,
ലിവിയ ആൻ ലൈജു.
No comments:
Post a Comment