MORE FAMILIES

Tuesday, September 26, 2023

Kannappilly Devassy & Family

LA FAMILIYA



         നെടുങ്ങപ്രയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസിക്കുന്ന കുടുംബമാണ് ഇവരുടേത്. കന്നപ്പിള്ളി പരേതരായ ഔസഫ് മറിയം ദമ്പതികളുടെ ഇളയ മകനാണ് ദേവസ്സി.

 


                  ഭാര്യ അൽഫോൻസാ മഞ്ഞപ്ര ഔസഫ് അന്നകുട്ടി ദമ്പതികളുടെ മകളാണ്. ഇവരുടെ വിവാഹം 1982 ൽ ആയിരുന്നു. ഇവരുടെ മകൻ ജോസഫ് ഐ. ടി. ഐ. കഴിഞ്ഞു ഹൈദരാബാദിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് : കന്നപ്പിള്ളിൽ
കുടുംബനാഥൻ്റെ  പേര് : ദേവസ്സി
അംഗങ്ങളുടെ എണ്ണം : 3
കുടുംബ യൂണിറ്റ് : St. Little Flower
Contact No: 8086179046

വീട്ടിലെ അംഗങ്ങൾ :
ദേവസ്സി,
അൽഫോൻസാ,
ജോസഫ് ദേവസ്സി

No comments:

Post a Comment