LA FAMILIA
ചേനോത്തുമാലി ഔസേപ്പ് -അന്നമ്മ ദമ്പതികളുടെ മകനാണ് ടോമി. 1993 ഓഗസ്റ്റ് 23ആം തീയതി വെളിയേൽച്ചാൽ സെന്റ് ജോസഫ് ഇടവകാംഗമായ ആനീസിനെ വിവാഹം കഴിച്ചു. ടോമി -ആനീസ് ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. മകൾ ടീനയും മകൻ അമലും.
മകൾ ടീനയെ 2020 ൽ നെല്ലിക്കുഴി സെന്റ് ജോസഫ് ഇടവകയിലെ പാണ്ടിമറ്റത്തിൽ ജിൻസ് പീറ്റർ വിവാഹം ചെയ്തു. അവർക്ക് ഒരു മകനുണ്ട്. മകൻ അമൽ എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്യുന്നു.വീട്ടു പേര് - ചേനോത്തുമാലി
കുടുംബ നാഥൻ്റെ പേര് - ടോമി
വീട്ടിലെ അഗങ്ങൾ - 3
കുടുംബ യുണിറ്റ് - St. Alphonsa
Contact No : +91 9544578533
വീട്ടിലെ അംഗങ്ങൾ -
ടോമി
ഭാര്യ_ ആനീസ്
മകൻ_ അമൽ
No comments:
Post a Comment