LA FAMILIA
നിരപ്പേൽ അബ്രഹാം മറിയം ദമ്പതികൾ 1960 ൽ മൂവാറ്റുപുഴ മാറാടി മീൻകുന്നം ഇടവകയിൽ നിന്നും കോട്ടപ്പടി ഇടവകയിൽ പ്ലാമുടിയിൽ വന്നു താമസം ആക്കി . ഇവർക്ക് നാലു മക്കൾ, രണ്ട് ആണും രണ്ട് പെണ്ണും . ഇതിൽ രണ്ടാമത്തെ മകൻ വർക്കി അബ്രഹാം , വേട്ടാംപാറ ഒറവ് കണ്ടത്തിൽ വർക്കി മകൾ ചിന്നമ്മയെ വിവാഹം ചെയ്തു. ഇവർക്ക് നാലുമക്കൾ സാജു, ജോഷി, മിനി, ജിബി. മൂത്തമകൻ സാജു വടാശ്ശേരിയിൽ താമസിക്കുന്നു .
കോതമംഗലം ഇടവക രാമല്ലൂർ - ഔസേപ്പ് മേരി മകൾ ജോളിയാണ് ഭാര്യ. മൂന്ന് മക്കൾ - മാർട്ടിൻ,മെൽബിൻ, മിലൻ. സാജു കോട്ടപ്പടിയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നു.മാർട്ടിൻ ഇൻഫോപാർക്കിൽ സിവിൽ എഞ്ചിനീയർ. മെൽബിൻ കോട്ടയം മണപ്പുറം ഫിനാൻസിൽ ജോലി ചെയ്യുന്നു. മിലൻ ഡിഗ്രി കഴിഞ്ഞിരിക്കുന്നു .
വീട്ടുപേര് : നിരപ്പേൽ
കുടുംബനാഥൻ്റെ പേര് : സാജു N V
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 5
കുടുംബയൂണിറ്റ് : St. Mother Theresa
Contact No: 9633 297110 , 94476065 1
വീട്ടിലെ അംഗങ്ങൾ :
സാജു ,
ജോളി,
മാർട്ടിൻ,
മെൽബിൻ,
മിലൻ
No comments:
Post a Comment