MORE FAMILIES

Saturday, September 30, 2023

Mudavamkunnel George & Family

LA FAMILIA

കോട്ടപ്പടിയിലെ ആദ്യകാല കത്തോലിക്കാ കുടുംബമായിരുന്നു മുടവംകുന്നേൽ കുടുംബം. ഇടവക സ്ഥാപിതമായ സമയം മുതൽ പള്ളിയുടെ എല്ലാ പ്രവർത്തനങ്ങളോടും ചേർന്ന് നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. കുര്യാക്കോസ് ബ്രിജിത ദമ്പതികളുടെ മകൻ ജോർജ് താമസിക്കുന്നത് വടാശ്ശേരി  സ്കൂളിന് സമീപമാണ്.

 ജോർജ് കോട്ടപ്പടി പള്ളിയുടെ കൈക്കാരനായി ഒരു വർഷം സേവനം ചെയ്തിട്ടുണ്ട്. കൊരട്ടി ഇടവക ഇടശ്ശേരി വർഗീസ് -അന്നം ദമ്പതികളുടെ മകൾ റോസിലിയാണ് ജോർജിൻറെ ഭാര്യ. റോസിലി നേഴ്സ് ആയി ദീർഘകാലം ജോലി ചെയ്ത ആളാണ്. പള്ളിയുടെ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിക്കുന്നു. മാതൃവേദി മുൻ ഭാരവാഹികൂടിയായ റോസിലി ജൂബിലി ആഘോഷ കമ്മിറ്റിയിലും അംഗമാണ്.ജെറിലും റോജിലുമാണ് ഇവരുടെ മക്കൾ. 


   ജെറിൽ ഫുട്ബോൾ പരിശീലകനാണ്. ജെറിൽ 2011 July 31 ന്   അങ്കമാലി എരുമത്താൻ ജോണി മേരി ദമ്പതികളുടെ മകൾ മേഘയെ വിവാഹം ചെയ്തു.  മേഘ ഇപ്പോൾ മാൾട്ടയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. പള്ളിയുടെ എല്ലാ പ്രവർത്തനങ്ങളിലും  സജ്ജീവമായി പ്രവർത്തിക്കുന്നു . ഇടവക ഡയറക്ടറി കമ്മിറ്റിയിൽ അംഗമായിരുന്നു.ഇവരുടെ മക്കളായ ജെറോമും ജോഷ്വയും സ്കൂൾ വിദ്യാർത്ഥികളാണ്.

റോജിൽ എംബിഎ ബിരുദ ധാരിയാണ്.  റോജിൽ 2022 November 21 ൽ  ,  എരുമേലി കാട്ടിപീടികയിൽ ഷാജി ബിനു ദമ്പതികളുടെ മകൾ സ്നേഹയെ (MBA) വിവാഹം ചെയ്തു   . ഇരുവരും യുകെയിൽ ജോലി ചെയ്യുന്നു.

വീട്ടുപേര് - മുടവംകുന്നേൽ
കുടുംബനാഥൻ്റെ  പേര് - എം കെ ജോർജ്
വീട്ടിലെ അംഗങ്ങൾ - 8
കുടുംബ യൂണിറ്റ് - Mother Theresa
Contact No. : +918606591957,+917902606685

    വീട്ടിലെ അംഗങ്ങൾ -
ജോർജ്, 
റോസിലി, 
ജെറിൽ, 
മേഘ, 
ജെറോം, 
ജോഷ്വാ, 
റോജിൽ, 
സ്നേഹ 

No comments:

Post a Comment