LA FAMILIA
ആര്യപ്പിള്ളിൽ മാണി - മേഴ്സി ദമ്പതികൾ 2006 -ൽ ഇടുക്കി മാങ്കുളത്ത് നിന്നും കോട്ടപ്പടിയിൽ എത്തിയതാണ്. മാണി - മേഴ്സി ദമ്പതികൾക്ക് നാലു മക്കളാണ് ഉണ്ടായിരുന്നത്.
2009 ൽ ഒരു മകനും 2016 ൽ മാണിയും നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. മൂത്ത മകളായ അനുവിനെ 2007-ൽ പഴങ്ങനാട് കുരീക്കൽ വെമ്പിള്ളിൽ സജുവാണ് വിവാഹം ചെയ്തിരിക്കുന്നത്. അവർക്ക് ഒരു മകനുണ്ട്.
രണ്ടാമത്തെ മകളായ സുനുവിനെ പാലാരിവട്ടം നെല്ലിപറമ്പിൽ മാർട്ടിൻ 2007 ൽ വിവാഹം കഴിച്ചു. അവർക്ക് മൂന്നു മക്കളുണ്ട്.
മകൻ റിനു 2018 - ൽ തഴവുകുന്ന് ആക്കാന്തിരിയിൽ പ്രിൻസിയയെയാണ് വിവാഹംചെയ്തത്. അവരുടെ മക്കൾ നോയൽ,നെൽവിൻ.
വീട്ടുപേര് - ആര്യപ്പിള്ളിൽ
കുടുംബനാഥൻ്റെ പേര് - റിനു
വീട്ടിലെ അംഗങ്ങൾ - 5
കുടുംബ യൂണിറ്റ് - St. Alphonsa
Contact No :
വീട്ടിലെ അംഗങ്ങൾ -
റിനു, ഭാര്യ - പ്രിൻസിയ
അമ്മ- മേഴ്സി
മകൻ - നോയല്‍
മകൻ - നെൽവിൻ
No comments:
Post a Comment