LA FAMILIA
കോട്ടപ്പടിയിലെ ആദ്യകാല കുടിയേറ്റ കുടുംബമാണ് തെക്കേടത്ത് കുടുംബം. പാലാ രൂപതയിലെ രാമപുരത്ത് നിന്ന് കുടിയേറിയ തെക്കേടത്ത് ആഗസ്തിയുടെയും അന്നമ്മയുടെയും ആറാമത്തെ മകനാണ് ബിജു.
ആയത്തുപടി മണികച്ചേരിൽ ദേവസ്സി - അന്നം മകൾ മിനിയാണ് ബിജുവിന്റെ ഭാര്യ.
കർഷക കുടുംബമായ ഇവർക്ക് രണ്ടു മക്കൾ. റിയയും റിബിനും. നേഴ്സ് ആയ റിയയെ മഞ്ഞുമ്മേൽ പുത്തൻ വീട്ടിൽ അരുൺ വിവാഹം ചെയ്തു. റിബിൻ ദുബായിൽ വർക്ക് ചെയ്യുന്നു. മിനി വീട്ടമ്മയാണ്.
കഴിഞ്ഞ 30 വർഷത്തോളമായി കോട്ടപ്പടി പള്ളിയുടെ പാരിഷ് കൗൺസിൽ അംഗമായ ബിജു ഈ വർഷം കൈക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതിനു മുൻപ് ഒരു വർഷം കൈക്കാരനായി0 സേവനം ചെയ്ത അനുഭവജ്ഞാനവും ഉണ്ട്.
വീട്ടുപേര് - തെക്കേടത്ത്
കുടുംബനാഥൻ്റെ പേര് - ബിജു
വീട്ടിലെ അഗങ്ങൾ - 3
കുടുംബ യുണിറ്റ് - St.Dominic Savio
Contact No : 9495560049
No comments:
Post a Comment