LA FAMILIA
അറയ്ക്കൽ ഔസേപ്പ് - അന്നം ദമ്പതികളുടെ 6 മക്കളിൽ അഞ്ചാമതായി 1947 ൽ എസ്തപ്പാൻ ജനിച്ചു. ചെറുപ്പകാലം മുതലേ ഇടവകയയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമാകുകയും പള്ളി നിർമാണത്തിൽ കുടുംബത്തോട് ഒപ്പം പങ്കാളിയാകുകയും ചെയ്തു.
1972 ൽ നെടുമ്പാശ്ശേരിയിൽ അകപ്പറമ്പ് ഇടവക കരുമത്തി കുടുംബാംഗമായ റോസിലിയുമായി വിവാഹിതനാകുകയും 3 മക്കൾ ജനിക്കുകയും ചെയ്തു. ഇളയമകൻ ഷിബു 1989 ൽ അസുഖ ബാധിതനായി നിര്യാതനായി. മകളെ കോടനാട് ഇടവകയിൽ മലേക്കുടി കുടുംബത്തിൽ വിവാഹം കഴിച്ചിരിക്കുന്നു.
രണ്ടാമത്തെ മകൻ ഷൈജു ഇലക്ട്രിക്കൽ ബിസിനസ് ചെയ്തു വരുന്നു. കല്ലാർകുട്ടീ ഇടവക, മമ്പിള്ളിൽ കുടുംബാംഗമായ ഷിനിയുമായി 2005 ൽ വിവാഹിതനായി. ഷിനി സ്കൂൾ അധ്യാപികയായി ജോലി ചെയ്യുന്നു. ഷൈജു ഷിനി ദമ്പതികളുടെ മൂന്നു മക്കളിൽ, ഇമ്മാനുവേൽ പ്ലസ് വണ്ണിലും, ഗബ്രിയേൽ സെന്റ്. ജോൺസ് സ്പെഷ്യൽ സ്കൂളിലും, മകൾ എലിസബത്ത് അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.
കുടുംബനാഥനായ എസ്തപ്പാൻ പാരിഷ് കൗൺസിൽ മെമ്പറായും, കൈക്കാരനായും സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. മകൻ ഷൈജു ഇപ്പോൾ പാരിഷ് കൗൺസിൽ മെമ്പറായും, ഷിനി മതാധ്യാപികയായും ഇമ്മാനുവേൽ അൾത്താര ബാലനായും, സേവനമനുഷ്ഠിച്ചുവരുന്നു.
വീട്ടുപേര് : അറക്കൽ
കുടുംബനാഥൻ്റെ പേര് : എസ്തപ്പാൻ
അംഗങ്ങളുടെ എണ്ണം : 7
കുടുംബ യൂണിറ്റ് : St. Maria Goretti
Contact no : 8129900119
വീട്ടിലെ അംഗങ്ങൾ :
എസ്തപ്പാൻ,
റോസിലി,
ഷൈജു എസ്തപ്പാൻ,
ഷിനി ഷൈജു,
ഇമ്മാനുവേൽ ഷൈജു,
ഗബ്രിയേൽ ഷൈജു,
എലിസബത്ത് ഷൈജു.
No comments:
Post a Comment