MORE FAMILIES

Sunday, September 24, 2023

Kongadan Jose & Family

 LA FAMILIA

                                   നമ്മുടെ   ഇപ്പോഴുള്ള പള്ളിയുടെ നിർമ്മാണ സമയത്ത് സജീവമായി പങ്കെടുത്ത കോങ്ങാടൻ പത്രോസ് മാത്യുവിൻ്റെയും ത്രേസ്യയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ മകനാണ് ജോസ്. ജോസ് 1995ൽ ഐമുറി ഇടവകാംഗങ്ങളായ പോരോത്താൻ റപ്പേൽ -റോസി ദമ്പതികളുടെ മകൾ സിനിയെ വിവാഹം ചെയ്തു. ക്ഷീര കർഷകരാണ് ജോസും സിനിയും.ജോസ് സിനി ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്.

 മകളായ ജോസ്നി ഒപ്റ്റോമെട്രിസ്റ്റ് ആണ്. 2018ൽ ഞാറക്കൽ ഇടവകാംഗമായ കാരിക്കശ്ശേരി സ്റ്റീഫൻ ഫിലോമിന ദമ്പതികളുടെ മകൻ ജോസ് , ജോസ്നിയെ വിവാഹംകഴിച്ചു.മകൻ ജോയ്സൽ ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ് പാണിയേലി റിസോർട്ടിൽ ജോലിനോക്കുന്നു. 2020 ൽ തൃക്കാരിയൂർ ഇടവകാംഗങ്ങളായ എടാട്ട് അബ്രഹാം ആനി ദമ്പതികളുടെ മകൾ അനൂപയെ വിവാഹം കഴിച്ചു. അനൂപ നഴ്സിംഗ് വിദ്യാർഥിനിയാണ്. ജോസ് അൾത്താര ശുശ്രൂഷിയായും സിനി കുടുംബയൂണിറ്റിൻ്റെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. 


വീട്ടുപേര് -  കോങ്ങാടൻ 

കുടുംബനാഥൻ്റെ    പേര് - ജോസ്

വീട്ടിലെ അംഗങ്ങൾ - 4

കുടുംബ യൂണിറ്റ് - St. Alphonsa

Contact No :  +919747699149

വീട്ടിലെ അംഗങ്ങൾ - 

ജോസ്,

ഭാര്യ - സിനി,

മകൻ - ജോയ്സൽ,

മകൻ്റെ  ഭാര്യ - അനൂപ

No comments:

Post a Comment