LA FAMILIA
അർത്തുങ്കലിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ഇടപ്പുള്ളവൻ ദേവസ്യ പൈലിയുടേയും ഭാര്യ ഫിലോമിനയുടേയും അഞ്ചു മക്കളിൽ മൂന്നാമത്തെ മകനാണ് വിൽസൺ.
2014 ൽ കൊച്ചി രൂപത മുണ്ടൻവേലി ഇടവകാംഗം വലിയമുക്കത്ത് ജോസഫ് ജോർജിൻ്റെ യും മേരി ഗ്രേസിൻ്റെ യും മകൾ അനറ്റ് ജൂഡിനെ, വിൽസൺ വിവാഹം ചെയ്തു. വിൽസൺ KSRTC ഡ്രൈവറായി 22 വർഷക്കാലം സേവനം അനുഷ്ഠിക്കുകയും 2022 ൽ വിരമിക്കുകയും ചെയ്തു. വിൽസൺ അൾത്താര ബാലനായും പാരിഷ് കൗൺസിൽ അംഗമായും കൈക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭക്തസംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിലും അംഗമായിരുന്നു.
വീട്ടുപേര് - ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് - വിൽസൺ എ.ഡി
കുടുംബാംഗങ്ങളുടെ എണ്ണം -2
കുടുംബ യൂണിറ്റ് - St. Augustine
Contact No - 9446493820
കുടുംബാംഗങ്ങൾ -
വിൽസൺ എ.ഡി,
അനറ്റ് വിൽസൺ
No comments:
Post a Comment