MORE FAMILIES

Friday, September 29, 2023

Madapillil Joseph & Family


വീട്ടു പേര് - മാടപ്പിള്ളിൽ
കുടുംബ നാഥൻ്റെ  പേര് - ജോസഫ് എം .യു .
വീട്ടിലെ  അംഗങ്ങൾ - 4
കുടുംബ യുണിറ്റ് - St.George
Contact No :  9946155203
വീട്ടിലെ അംഗങ്ങൾ - ജോസഫ്,ബീന,ജെറിൻ,  ജിത്ത്

1900 ത്തിൻ്റെ ആദ്യ പാദങ്ങളിൽ കോട്ടയം ജില്ലയിലെ തിരുമാറാടിയിൽ നിന്ന് കോട്ടപ്പടിയിൽ താമസമാക്കിയ മാടപ്പള്ളിൽ കുടുംബത്തിലെ ഉലഹന്നാൻ്റെയും ഏലിക്കുട്ടിയുടെയും നാലാമത്തെ മകനാണ് 
ജോസഫ് എം .യു .കഴിഞ്ഞ മൂന്ന് വർഷക്കാലം കോട്ടപ്പടി പള്ളിയുടെ കൈക്കാരൻ എന്ന നിലയിൽ സമാനതകളില്ലാത്ത സേവനമാണ് ജോസ് നിറവേറ്റിയത്.ഈ കാലഘട്ടത്തിലാണ് സിമിത്തേരി പുനർനിർമ്മാണം, ലൈഫ് സെൻറർ ഓഡിറ്റോറിയത്തിന്റെ പൂർത്തീകരണം, അൾത്താര പുനർനിർമ്മാണം, ദേവാലയ നവീകരണം, പള്ളിയുടെ പശ്ചാത്തല സൗകര്യം ഒരുക്കൽ തുടങ്ങിയ കാര്യങ്ങൾ നടന്നത്
     ജോസിൻ്റെ ഭാര്യ ബീന മലയാറ്റൂർ ഇല്ലിത്തോട് പുളിക്കത്തടത്തിൽ കുടുംബാംഗമാണ്. ബീന മതാധ്യാപികയായ്  സേവനം ചെയ്യുന്നു.


     ഇവരുടെ  മക്കൾ ജെറിനും ജിത്തും. ജെറിൻ നേഴ്സിങ് പഠനം പൂർത്തിയാക്കി പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. കെസിവൈഎം യൂണിറ്റ് പ്രസിഡണ്ടായും അൾത്താര ശുശ്രൂഷിയായും ഇടവകയ്ക്ക് സേവനം ചെയ്യുന്നു.
  ജിത്ത് ബാംഗ്ലൂരിൽ നേഴ്സിങ് പഠനം നടത്തുന്നു. വർഷങ്ങളായി ക്രിസ്മസിനോടനുബന്ധിച്ച് പള്ളിയിൽ പുൽക്കൂട് നിർമ്മിക്കുന്നതിൽ ജിത്ത് വലിയ സംഭാവനകൾ നൽകുന്നു.

No comments:

Post a Comment