MORE FAMILIES

Monday, September 25, 2023

Odackal Aju & family

LA FAMILIYA


    ഓടയ്ക്കൽ ജോസഫ് - അന്നക്കുട്ടി ദമ്പതികളുടെ ഏഴുമക്കളിൽ ഏഴാമത്തെ മകനാണ് എജു. 1961 ൽ അരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്ന് താമസമാക്കിയ കർഷക കുടുംബമാണ് എജുവിൻ്റെത്. ആറ് സഹോദരരിൽ  രണ്ടുപേർ സമർപ്പിതരാണ് . സിസ്റ്റർ റോസീന സി. എസ്. എൻ ( ആസാം ),
സിസ്റ്റർ മീന ജോസ് സി.എസ്.എൻ ( ജർമ്മനി). എജു ഓട്ടോ ഡ്രൈവറായി ജോലി നോക്കുന്നു. രണ്ടാർ ഇടവകാംഗങ്ങളായ  കൊടപ്പനാനിക്കൽ ജോർജ് - ഗ്രേസി ദമ്പതികളുടെ മകൾ ജോഫ്‍സിയെയാണ് 2014 ൽ എജു വിവാഹം ചെയ്തത്. ഇവർക്ക് രണ്ടു മക്കളാണ്. അലക്സിയ, എഡ് വിൻ . അലെക്സിയ 3 ആം ക്ലാസ്സിലും, എഡ് വിൻ യു.കെ.ജി. യിലും പഠിക്കുന്നു.

                              






 എജു 9 വർഷം പാരിഷ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോഫ്‌സി മാതൃവേദിയിലെ ജോയിൻ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നു.

വീട്ടുപേര് : ഓടക്കൽ
കുടുംബനാഥൻ്റെ  പേര് :ജു ജോസഫ്
അംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9539987147

വീട്ടിലെ അംഗങ്ങൾ :
ജോസഫ് ഉലഹന്നാൻ,
അന്നകുട്ടി ജോസഫ്,
ജു ജോസഫ്,
ജോഫ്‌സി ജു,
അലെക്സിയ ജു
എഡ് വിൻ എജു

No comments:

Post a Comment