LA FAMILIA
1942 ൽ പാലാ പിഴക് എന്ന സ്ഥലത്തു നിന്ന് കോട്ടപ്പടിയിൽ വന്ന കുടുംബമാണ് ബേബിയുടേത്. ജോസഫ് - ത്രേസ്സ്യ ദമ്പതികളുടെ മൂത്ത മകനാണ് ബേബി. 1979 ൽ ഒക്കൽ ചേപ്പാല വർക്കി - അന്നം ദമ്പതികളുടെ മകൾ റോസ്‌ലിനെ വിവാഹം കഴിച്ചു. ബേബി - റോസ്‌ലിൻ ദമ്പതികൾക്ക് രണ്ടു മക്കൾ. ബാസ്റ്റിൻ, ബെസ്റ്റിൻ.
മക്കൾ രണ്ടു പേരും Electronic & Communication Engineering കഴിഞ്ഞു ജോലി ചെയ്യുന്നു. ബാസ്റ്റിൻ, കോട്ടപ്പടി പ്ലാമൂട്ടിൽ ജോസ് - ലിസ്സി ദമ്പതികളുടെ മകൾ ജിസ്നയെ വിവാഹം ചെയ്തു. ബാസ്റ്റിൻ - ജിസ്ന ദമ്പതികൾക്ക് രണ്ടു മക്കൾ. ബർണ്ണീസ് ബാസ്റ്റിൻ, ബെയ്‌ലിൻ ബാസ്റ്റിൻ. ഇവർ കുടുംബസമേധം ആയർലൻഡിൽ താമസിക്കുന്നു.
ഇളയ മകൻ ബെസ്റ്റിൻ, പാലാ നിധിയിടത്തുകുന്നേൽ തോമസ് - ജോളി ദമ്പതികളുടെ മകൾ നീതുവിനെ വിവാഹം ചെയ്തു. ബെസ്റ്റിൻ - നീതു ദമ്പതികൾക്ക് രണ്ടു മക്കൾ. ബനീറ്റ, ബെനീസിയ. ഇവർ കുടുബ സമേധം ഇഗ്ലണ്ടിൽ താമസിക്കുന്നു.
ബേബി 4 വർഷം കൈക്കാരനായി സേവനം ചെയ്തിട്ടുണ്ട്. ജൂബിലി കമ്മിറ്റി ടീമിലും അംഗമാണ് . ബാസ്റ്റിൻ 1994 മുതൽ 2014 വരെ ഗായക സംഘ കോ - ഓർഡിനേറ്ററും ഗായകസംഘത്തിലും പ്രവർത്തിച്ചിരുന്നു . മതാധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്.
ബേബിയുടെ പിതാവ് ജോസഫ് പാരിഷ് കൗൺസിൽ മെമ്പർ ആയി 3 വർഷം സേവനം ചെയ്തിട്ടുണ്ട് .
ജോസഫ് 21/05/2012 ലും,
ത്രേസ്സ്യ 14/04/2020 ലും കർത്താവിൽ നിദ്ര പ്രാപിച്ചു.
വീട്ടുപേര് : മുതുപ്ലാക്കൽ
കുടുംബനാഥൻ്റെ പേര് : ബേബി ജോസഫ്
കുടുംബങ്ങളുടെ എണ്ണം : 10
കുടുംബ യൂണിറ്റ് : St. Xavier's
Contact Number : 9656133066, 8129228100
കുടുംബാംഗങ്ങൾ -
ബേബി ജോസഫ്,
റോസ്‌ലിൻ ബേബി,
ബാസ്റ്റിൻ ബേബി,
ജിസ്ന ബാസ്റ്റിൻ,
ബർണ്ണീസ് ബാസ്റ്റിൻ,
ബെയ്‌ലിൻ ബാസ്റ്റിൻ,
ബെസ്റ്റിൻ ബേബി,
നീതു ബെസ്റ്റിൻ,
ബനീറ്റ ബെസ്റ്റിൻ,
ബെനീസിയ ബെസ്റ്റിൻ.
No comments:
Post a Comment