MORE FAMILIES

Sunday, September 24, 2023

Edattu Mathukutty & Family

 LA FAMILIA

                ഇടുക്കി ജില്ലയിലെ    കുമളിയിൽ ഉള്ള മാത്യു ഏലികുട്ടി ദമ്പതികളുടെ 8 മക്കളിൽ ഏഴാമത്തെ മകനാണ് മാത്തുകുട്ടി.  ഒരു സഹോദരി തിരുഹൃദയ മഠത്തിലെ സന്യാസിനി ആണ്.ഇടുക്കി ജില്ലയിലെ ചക്കുപള്ളം എന്ന സ്ഥലത്തെ തരകപ്പൻ മാത്യു - മറിയാമ്മ ദമ്പതികളുടെ മകളായ കുഞ്ഞുമോൾ ആണ് ഭാര്യ. ഇവർക്ക് 3മക്കൾ ആണ്. അലോണ, അലീന, അലോഷ്.

ഒരു മകളുടെ വിവാഹം കഴിഞ്ഞു. ഒരാൾ നേഴ്സ് ആയി ജോലി ചെയ്യുന്നു. അലോഷ് പഠിച്ചു കൊണ്ടിരിക്കുന്നു. മാത്തുകുട്ടി കൈക്കാരനായി സേവനം അനുഷ്ഠിച്ചുണ്ട്. അലോഷ് മിഷൻ ലീഗ്, KCYM സംഘടനകളിലും അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.

വീട്ടുപേര് -  എടാട്ട്

കുടുംബനാഥൻ്റെ    പേര് - മാത്തുകുട്ടി

വീട്ടിലെ അംഗങ്ങൾ - 5

കുടുംബ യൂണിറ്റ് - St. Alphonsa

Contact No :  +919446226664

വീട്ടിലെ അംഗങ്ങൾ - 

മാത്തുകുട്ടി , 

കുഞ്ഞുമോൾ , 

അലോണ , 

അലീന, 

അലോഷ്.

No comments:

Post a Comment