LA FAMILIA
പരേതരായ മാങ്കുഴ ഗീവർഗീസിൻ്റെയും ത്രേസ്സ്യയുടെയും അഞ്ചാമത്തെ മകനാണ് പൗലോസ്. ഇൻഷുറൻസ് ഏജന്റ് ആയി ജോലി ചെയ്യുന്നു. ഭാര്യ പൗളി ഐമുറി തിരുഹൃദയ ദേവാലയ ഇടവകാംഗമായ ചെട്ടിയാകുടി ദേവസിയുടെയും റോസയുടെയും മകളാണ്.
പൗളി പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പൗലോസ് - പൗളി ദമ്പതികളുടെ മക്കൾ - ആനന്ദ്, ഐശ്വര്യ. ആനന്ദ് എം. സി. എ. വിദ്യാർത്ഥിയും മകൾ ഐശ്വര്യ ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ്ങിനും പഠിക്കുന്നു.
വീട്ടു പേര് : മാങ്കുഴ
കുടുംബ നാഥൻ്റെ പേര് : പൗലോസ് എം. ജി.
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 4
വീട്ടിലെ അംഗങ്ങൾ :
പൗലോസ് എം. ജി,
പൗളി പൗലോസ്,
ആനന്ദ് എം. പി,
ഐശ്വര്യ എം. പി
കുടുംബ യൂണിറ്റ് : St. Little Flower
Contact No: 9447056021
No comments:
Post a Comment