MORE FAMILIES

Wednesday, September 27, 2023

Eezhamattathil Michel & Family


LA FAMILIA

           1959 പാലാ കുറുമണ്ണ് കടനാട് ഇടവകയിൽ നിന്ന് കോട്ടപ്പടിയിൽ എത്തിയവരാണ് മാത്തൻ  മൈക്കിൾ - മറിയം ദമ്പതികൾ . മാത്തൻ - മറിയം ദമ്പതികൾക്ക്  7 മക്കളാണ് ഉള്ളത്. മാത്തൻ കൈക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാത്തൻ -മറിയം ദമ്പതികളുടെ ഇളയ മകനാണ്    ഇ.എം മൈക്കിൾ .

ഇ എം മൈക്കിൾ 1996 ഏപ്രിൽ 29 ന് കോതമംഗലം വലിയവീട്ടിൽ പോൾ മേരിക്കുട്ടി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളായ ഡോളിയെ വിവാഹം കഴിച്ചു. മൈക്കിൾ -ഡോളി ദമ്പതികൾക്ക്  രണ്ടു മക്കളാണുള്ളത്.

മകൻ ആൽവിൻ  ഫിലിം എഡിറ്റിംഗ് കോഴ്സ് കംപ്ലീറ്റ് ചെയ്തതിനുശേഷം കോതമംഗലത്ത് പ്രാക്ടീസ് ചെയ്യുന്നു.

മകൾ അനറ്റ് യുകെയിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിനിയാണ്.

മൈക്കിൾ സെൻറ് സെബാസ്റ്റ്യൻസ് ചർച്ചിന്റെ പാരീഷ് കൗൺസിൽ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.


വീട്ടുപേര്: ഈഴമറ്റത്തിൽ

കുടുംബനാഥൻ: മൈക്കിൾ

കുടുംബാംഗങ്ങൾ എണ്ണം:4

കുടുംബയൂണിറ്റ്: St. Mary's 

കോൺടാക്ട് നമ്പർ: 9446138938 

 കുടുംബാംഗങ്ങൾ - 

മൈക്കിൾ,

ഡോളി, 

ആൽവിൻ ,

അനറ്റ്


No comments:

Post a Comment