LA FAMILIA
പാണ്ടിമറ്റം പൈലിയുടെയും പറക്കുന്നത്ത് കുടുംബാംഗമായ റോസയുടെയും 6 മക്കളിൽ 4 മത്തെ മകനാണ് പൗലോസ്. ഒരുകമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ സെലീന തുറവൂർ മുളവരിക്കൽ അന്തോണിയുടെയും അന്നമ്മയുടെയും ഏഴാമത്തെ മകളാണ് . തുറവൂർ സെന്റ് അഗസ്റ്റിൻസ് ഇടവക അംഗമാണ്.
ഇവർക്ക് മൂന്നു മക്കൾ അഞ്ജലി, അഞ്ജന, അലൻ, അഞ്ജലിയുടെ വിവാഹം കഴിഞ്ഞു പൂവാട്ടിൽ കിരൺ ജോഷിയാണ് ഭർത്താവ് (ഹോളി ഫാമിലി ചർച്ച് തിരുമല.) ഇവൾക്ക് രണ്ട് ആൺകുട്ടികൾ ജോഷ്, ജോഡൻ.ഇപ്പോൾ ഓസ്ട്രിയ എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു. അഞ്ജനയുടെ ഭർത്താവ്മേനാച്ചേരി ഐവിൻ ജോയി (മറ്റൂർ സെന്റ് ആന്റണീസ് ഇടവകാംഗമാണ്). അഞ്ജന പോൾ സൗദി അറേബ്യയിലും ഐവിൻ ജോയ് ബഹറിനിലും ജോലി ചെയ്യുന്നു. പോൾ ഇപ്പോൾ പാരീഷ് കൗൺസിൽ അംഗമായുംസേവനം ചെയ്തു വരുന്നു.ഭാര്യ സെലീന മുൻ മാതൃവേദി പ്രസിഡന്റ് ആയിരുന്നു. ഇപ്പോൾ മാതൃവേദി രൂപത ജോയിൻ സെക്രട്ടറിയുമായി സേവനം ചെയ്യുന്നു.
വീട്ടുപേര് - പാണ്ടിമറ്റം
കുടുംബനാഥൻ്റെ പേര് - പൗലോസ്
വീട്ടിലെ അംഗങ്ങളുടെ എണ്ണം - 3
കുടുംബ യൂണിറ്റ് - St. Alphonsa
Contact No : +919744210379
വീട്ടിലെ അംഗങ്ങൾ -
പൗലോസ് ,
സെലീന,
അലൻ
No comments:
Post a Comment