MORE FAMILIES

Tuesday, September 26, 2023

Kongadan Annu

 LA FAMILIA

                     സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ  പരേതരായ കോങ്ങാടൻ പത്രോസ് മാത്യുവിന്റെയും  ത്രേസ്യയുടെയും മൂന്നാമത്തെ മകളായ അന്നു, (ഗൃഹഭരണം) അവിവാഹിതയാണ്.


അന്നുവിൻ്റെ   മൂത്ത സഹോദരി മേരി , മാങ്കുഴ വീട്ടിൽ പരേതനായ  എം ആർ ജോസിന്റെ ഭാര്യ, രണ്ടാമത്തെ സഹോദരി പരേതയായ എൽസി, മൂത്ത സഹോദരൻ കെ. എം. ബേബി കൃഷിപ്പണി, രണ്ടാമത്തെ സഹോദരൻ കെ.എം. ജോസ് കൃഷിപ്പണി, മൂന്നാമത്തെ സഹോദരൻ പരേതനായ സെബാസ്റ്റ്യൻ,മൂവരും സെന്റ് അൽഫോൻസാ വാർഡിൽ താമസക്കാരാണ്. ഇളയ സഹോദരൻ ബിജു വടാശ്ശേരി മദർ തെരേസ വാർഡിലും താമസക്കാരനാണ്.


വീട്ടുപേര് : കോങ്ങാടൻ 

കുടുംബനാഥയുടെ   പേര് : അന്നു

വീട്ടിലെ അംഗങ്ങളുടെ എണ്ണം : 1

കുടുംബ യൂണിറ്റ് : St. Alphonsa

Contact No: 9446547093

No comments:

Post a Comment