MORE FAMILIES

Tuesday, September 26, 2023

Odackal Wilson John & Family

LA FAMILIA


      1961 ൽ ആരക്കുഴയിൽ നിന്ന് കോട്ടപ്പടിയിൽ വന്നു താമസമാക്കിയ ജോൺ ഉലഹാന്നാൻ്റെയും അന്നകുട്ടിയുടെയും രണ്ടാമത്തെ മകനാണ് വിൽ‌സൻ. വിൽ‌സൻ കുടുംബ സമേതം പഞ്ചാബിൽ താമസിക്കുന്നു. 2004 ൽ  കല്ലൂർക്കാട് നെടുങ്കല്ലേൽ പീറ്ററിൻ്റെയും മോളിയുടെയും മൂത്ത മകൾ അഞ്ചുവിനെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ. അലൻ, ആൽഫി. അലൻ BSC math's ഡൽഹി യൂണിവേഴ്സിറ്റി യിലും, ആൽഫി 9 ആം ക്ലാസ്സിലും പഠിക്കുന്നു.

വീട്ടുപേര് : ഓടയ്ക്കൽ 
കുടുംബനാഥൻ്റെ  പേര് : വിൽ‌സൻ ജോൺ
അംഗങ്ങളുടെ എണ്ണം : 4
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9961341056

വീട്ടിലെ അംഗങ്ങൾ :
വിൽ‌സൻ ജോൺ, 
അഞ്ചു വിൽ‌സൻ,
 അലൻ വിൽ‌സൻ, 
ആൽഫി വിൽ‌സൻ.

No comments:

Post a Comment