MORE FAMILIES

Tuesday, September 26, 2023

Kurunthanath Sabu & Family

LA FAMILIA

പാലാ, രാമപുരം ഇടവക കുറുന്താനത്തു തൊമ്മൻ കുര്യാക്കോസിൻ്റെ യും പാലാ, പെഴക് ഇടവക പാറേമാക്കൽ മേരിയുടെയും 7 മക്കളിൽ ആറാമത്തെ മകനായ സാബു കുര്യാക്കോസ്  കുറുന്താനത്ത് ,  വടാശേരിയിൽ താമസിക്കുന്നു.
                                  
നെടുങ്ങപ്ര ഇടവക  കണ്ണാടൻ വർക്കിയുടെയും സിസിലിയുടെയും മകളാണ് സാബുവിൻ്റെ  ഭാര്യ ഡെറ്റി.

സാബുവിൻ്റെ  മൂത്ത സഹോദരൻ
Fr. തോമസ് കുറുന്താനം-  സിഡ്‌നി രൂപതയിൽ (ഓസ്ട്രേലിയ) വൈദീകൻ ആയി സേവനം ചെയ്യുന്നു.



രണ്ടാമത്തെ സഹോദരൻ സണ്ണിയും കുടുംബവും കോട്ടപ്പടിയിലും  മൂന്നാമത്തെ സഹോദരൻ ജോസും കുടുംബവും കോതമംഗലത്തും ഇളയ സഹോദരി റാണിറ്റും കുടുംബവും അമേരിക്കയിലും താമസിക്കുന്നു.

രണ്ടു സഹോദരിമാർ സന്യാസിനികൾ ആണ്.
Sr. ജോൺസി CSN
Sr. Tomsy SH..


          പിതാവ് കുര്യാക്കോസ് ദീർഘകാലം കോട്ടപ്പടി പള്ളിയിൽ കൈക്കാരൻ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുര്യാക്കോസ് 2008 ലും   സഹോദരി    
 Sr .Tomsy SH 2022 ലും മരണമടഞ്ഞു.


                                       


റിട്ടയേർഡ് ഹെഡ്മാസ്റ്റർ ആയ സാബുവിനും, ടീച്ചർ ആയ ഡെറ്റിക്കും മൂന്നു മക്കൾ ആണ് ഉള്ളത്.
മരിയ ഓസ്ട്രേലിയ യിൽ  MSc പഠിക്കുന്നു.
ട്രീസ B Tech നും നോയൽ plus 1 നും പഠിക്കുന്നു.
മൂന്നു പേരും ഇടവകയിലെ ഭക്തസംഘടനകളിൽ സജീവമായിരുന്നു.
സാബു മതാധ്യാപകൻ ആയി സേവനം ചെയ്തിട്ടുണ്ട്.
ഡെറ്റി  Disaster Management Team  മെമ്പറും,  മതാധ്യാപികയായി  സേവനവും ചെയ്യുന്നു .
KCYM ൽ ആക്റ്റീവ് മെമ്പർ ആയിരുന്ന മരിയ മതാധ്യാപികയുമായിരുന്നു


വീട്ടുപേര് : കുറുന്താനത്ത് 
കുടുംബനാഥൻ്റെ പേര് : സാബു
അംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Augustine
Contact No : 9446870406

വീട്ടിലെ അംഗങ്ങൾ :
മേരി, 
സാബു,
 ഡെറ്റി, 
മരിയ,
ട്രീസ,
നോയൽ .

No comments:

Post a Comment