LA FAMILIA
എഴുപത് വർഷം മുൻപ് ആരക്കുഴയിൽ നിന്നും കോട്ടപ്പടിയിൽ വന്നു താമസമാക്കിയ, പരേതരായ മുടവംകുന്നേൽ കുര്യാക്കോസ് - ബ്രജീത്ത ദമ്പതികളുടെ ഇളയ മകനാണ് ഡോമിനിക്. കാർഷിക കുടുംബമാണ് ഇവരുടേത്. ഭാര്യ വെട്ടാമ്പാറ പുന്നത്താനത്ത് ആന്റണി - അന്നം ദമ്പതികളുടെ മകൾ ലൂസി. ഇവർക്ക് രണ്ടു മക്കൾ. ജിതിൻ, ജീതു.
ജിതിൻ (Degree in Hotel Management ). പെരുമ്പല്ലൂർ ഇടവക മുടക്കൽ സാബു വത്സ ദമ്പതികളുടെ മകൾ ദിവ്യയാണ് ഭാര്യ
(ദിവ്യ നേഴ്സ് ആണ് ) . യു.കെ.ജി. യിൽ പഠിക്കുന്ന ഇവാനിയ , എട്ടു മാസം പ്രായമുള്ള എസ്‌റിൻ . എന്നിവരാണ് ഇവരുടെ മക്കൾ .
മകൾ ജീതുവിനെ വിവാഹം ചെയ്തിരിക്കുന്നത് തൊടുപുഴ കരിമണ്ണൂർ St. Mary's ഇടവകാംഗങ്ങളായ ജോസഫ് - മേരി ദമ്പതികളുടെ മകൻ ജെർളിൻ ജോസഫ് ആണ് . മകൻ ജൂഡിനൊപ്പം, നേഴ്സ് ആയ ഇവർ Scotland - ൽ താമസിക്കുന്നു.
വീട്ടു പേര് : മുടവംകുന്നേൽ
കുടുംബനാഥൻ്റെ പേര് : ഡൊമിനിക് എം. കെ.
അംഗങ്ങളുടെ എണ്ണം : 6
കുടുംബ യൂണിറ്റ് : St. Little Flower
Contact No : 9847273685
വീട്ടിലെ അംഗങ്ങൾ :
ഡൊമിനിക് എം.കെ,
ലൂസി ഡൊമിനിക്
ജിതിൻ ഡൊമിനിക് ,
ദിവ്യ ജിതിൻ,
ഇവാനിയ ജിതിൻ,
എസ്‌റിൻ ജിതിൻ
No comments:
Post a Comment