LA FAMILIA
ഇടപ്പുളവൻ ജോസ് , കൊച്ചുറാണി ദമ്പതികളുടെ മകനാണ് സോണി . വടാട്ടുപാറ കാഞ്ഞിരത്തും വീട്ടിൽ പൗലോസ് ആനി മകൾ സിമിയാണ് ഭാര്യ. ഇവർക്ക് രണ്ടു പെൺമക്കൾ , ആൻസ് മരിയ , അൽനാ മരിയ. ആൻസ് മരിയ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അൽനാ മരിയയ്ക്ക് മൂന്നു വയസ്സ് . സോണി സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. സിമി ലാബ് ടെക്നീഷ്യനായും ജോലി ചെയ്യുന്നു.
സോണി അൾത്താര ബാലനായും മിഷൻ ലീഗിൻ്റെ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പള്ളിയുടെ എല്ലാ കാര്യങ്ങളിലും ആത്മാർഥമായി സഹകരിക്കുന്ന വ്യക്തിയാണ് സോണി. നമ്മുടെ പള്ളിയുടെ ഗ്ലോബൽ അസ്സോസിയേഷൻ്റെ കോർഡിനേറ്ററും . ജൂബിലി കമ്മറ്റിയുടെ ഫിനാൻഷ്യൽ കോർഡിനേറ്ററും, Disaster Management ടീമിൻ്റെ കരുത്തുറ്റ പ്രതിനിധിയുമാണ് സോണി. പകരം വയ്ക്കാനാവാത്ത വ്യക്തിത്വത്തിൻ്റെ ഉടമയാണ് സോണി.
വീട്ടുപേര്: ഇടപ്പുളവൻ
കുടുംബനാഥൻ്റെ പേര് : സോണി
കുടുംബാംഗങ്ങളുടെ എണ്ണം : 4
കുടുംബയൂണിറ്റ് : St.Mathews
കോൺടാക്ട് നമ്പർ :+966 53 095 7834
കുടുംബാംഗങ്ങൾ -
സോണി,
സിമി,
ആൻസ് മരിയ,
അൽന മരിയ
No comments:
Post a Comment