MORE FAMILIES

Tuesday, September 26, 2023

Mundavamkunnel Gracy & Family

LA FAMILIA 



 കോട്ടപ്പടി പ്രദേശത്തെ ആദ്യകാല കുടുംബങ്ങളിൽ ഒന്നായ മുടവംകുന്നേൽ  ജോണി - ഗ്രേസി ദമ്പതികൾക്ക് രണ്ടു മക്കൾ. ഗ്രേസി വെളിയച്ചാല്‍ ഇടവക കുന്നംകുഴക്കൽ കുടുംബാംഗമാണ്. 2019 ൽ ജോണി മരണമടഞ്ഞു.
      ജോണിയുടെ മുത്തമകൻ സിജോയും കുടുംബവും തൃക്കാരിയൂർ ഇടവകയിൽ താമസിക്കുന്നു. ജോണിയുടെ രണ്ടാമത്തെ മകൻ റിജോ ജോൺ,നേഴ്സ് ആയിരുന്നു.2013 സെപ്റ്റംബറിൽ ഉടുമ്പന്നൂർ ചരമേൽ കൃഷ്ണപിള്ള -പുഷ്പ ദമ്പതികളുടെ മകൾ നീതുവിനെ റിജോ വിവാഹം ചെയ്തു.നീതു റിജോ ദമ്പതി കൾക്ക് രണ്ടു മക്കൾ അമയയും അനയയും.സ്കൂളിൽ പഠിക്കുന്നു . .

റിജോ 2020 നവംബർ 7 ന്  35-ാമത്തെ വയസ്സിൽ മരണമടഞ്ഞു.

      ജീവിതത്തിൻ്റെ പ്രതിസന്ധികളെ ക്രിസ്തുവിൻ്റെ  കരം പിടിച്ച് അതിജീവിച്ച കഥയാണ് നീതുവിൻ്റെ  ജീവിതം.
      നേഴ്സ് ആയ നീതു ഇസ്രായേലിലെ രഹോവോത് എന്ന സ്ഥലത്ത് ജോലി ചെയ്യുന്നു. കോട്ടപ്പടി പള്ളിയുടെ ഗ്ലോബൽ ഗ്രൂപ്പിൻൻ്റെ കോർഡിനേറ്റർമാരിൽ ഒരാളാണ് നീതു. ജൂബിലി ആഘോഷ കമ്മിറ്റിയിലും, പള്ളിയുടെ ഡിസാസ്റ്റർ മാനേജ്മെൻറ് ടീമിലും വളരെ സജീവമായി പ്രവർത്തിക്കുന്നു. മോട്ടിവേഷൻ ട്രെയിനറായും നീതു പ്രവർത്തിക്കുന്നു.          
                     
വീട്ടു പേര് : മുടവംകുന്നേൽ 
കുടുംബനാഥയുടെ പേര് : ഗ്രേസി
വീട്ടിലെ അംഗങ്ങളുടെ എണ്ണം : 4
വീട്ടിലെ അംഗങ്ങൾ :ഗ്രേസി , നീതു,അമയ, അനയ
കുടുംബ യൂണിറ്റ് : St. Mathews
Contact No: 7594881183
                    
                    
                  

No comments:

Post a Comment